കൈയിൽ പ്രസാദവും കഴുത്തിൽ ലക്ഷ്മി മാലയും , പട്ടുസാരിയിൽ പത്മിനിയമ്മയെ പോലെ ശോഭന

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ താരമാണ് ശോഭന. ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് ശോഭന എത്തിയത്. തുടർന്ന് നൃത്തവും അഭിനയവും കൊണ്ട് മലയാളി മനസ്സിൽ മാത്രമല്ല, ഇന്ത്യൻ സിനിമാരാധകരുടെ മനസ്സിൽ തന്നെ ശോഭന കുടി കേറുകയായിരുന്നു. ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ച ശോഭന ഇടക്കാലത്ത് വെച്ച് അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.ഇന്നിപ്പോൾ നൃത്തവും നൃത്ത പരിപാടികളുമായി വളരെ തിരക്കേറിയ ജീവിതം നയിക്കുകയാണ് താരം. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ന്നിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്, താരത്തിന്റെ ഒരു പുത്തൻ വോയ്‌ടെയോ ആണ്. കാറിൽ നിന്നും ഇറങ്ങി ക്ഷേത്ര ദര്ശനത്തിനു വേണ്ടി പോകുന്ന ശോഭനയെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്.കയ്യിൽ പ്രസാദവും കഴുത്തിൽ ലക്ഷ്മി മലയുമണിഞ്ഞ് പട്ടുസാരി ധരിച്ചെത്തിയ ശോഭന പത്മിനി അമ്മയെ പോലെയുണ്ട് എന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞിടയ്ക്ക് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന തന്റെ തിരിച്ചു വരവ് നടത്തിയിരുന്നു. ഇനി എന്നാണ് തരാം സിനിമയിൽ സജീവമാകുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

41 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

49 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

58 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago