ദുല്‍ഖര്‍ സൽമാൻ വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയ കമ്മട്ടിപ്പാടം സിനിമയിലെ നായിക ഷോണ്‍ റോമിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. നഗ്ന ശരീരത്തില്‍ പെയിന്റ് കൊണ്ട് ചായം പൂശിയ നിലയിലാണ് ഷോണ്‍ റോമി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, എന്നാൽ ആ ചിത്രങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ കാരണം തുറന്നു കാട്ടി ഷോൺ റോമി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.
പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താൻ ഈ ഫോട്ടോ ഷൂട്ട് നടത്തിയതെന്നും, അതിൽ നിന്നും കിട്ടിയ പണം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആണ് ഉപയോഗിച്ചത് എന്നുമാണ് ഷോൺ പറയുന്നത്.
ലൈംഗികവ്യാപാരത്തില്‍പെട്ടവരുടെയും സെക്സ് ട്രാഫിക്കില്‍പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കും. ഷോണിനെ കൂടാതെ നിരവദിധി മോഡലുകളാണ് ഈ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ളത്.പെയിന്റഡ് പ്രോജക്ടിന്റെ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന മുഴുവന്‍ തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ളതാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…