നടൻ ഷെയിൻ നിഗത്തോടൊപ്പം നടി ശ്രെദ്ധ ഗോകുകലിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. മലയാള ടെലിവിഷൻ സീരിയലുകളിൽ ഏറെ ഹിറ്റായ ഹലോ കുട്ടിച്ചാത്തന് എന്ന സീരിയളിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാല താരമായിരുന്നു ശ്രദ്ധ ഗോകുൽ, ഈ സീരിയലില്‍ അഭിനയിച്ച കുട്ടികളില്‍ പ്രധാന താരം ഷെയിന്‍ നിഗമായിരുന്നു. നടനുമായുള്ള അഭിനയ സമയത്ത് ചില കാര്യങ്ങളാണ് ശ്രെദ്ധ പങ്കുവെച്ചത്. ഷെയിന്‍ പണ്ട് ഷൂട്ടിംഗിനിടെ തന്നെ തല്ലി
ശ്രെദ്ധ പറയുന്നു, ഷെയിനെ പറ്റി ആദ്യം ഓര്മ വരുന്നത് എനിക്ക് ഒരു അടി തന്നിട്ടുണ്ട്. ഒരു വെള്ളച്ചാട്ടത്തിന്റെ ഇടയ്ക്ക് വെച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്. ഇവന് ആ സമയത്ത് വെള്ളം എടുത്ത് എന്റെ മേലേക്ക് ഒഴിച്ചു കൊണ്ടിരുന്നു. കണ്ടിന്യുറ്റി കളയുന്നു എന്ന് പറഞ്ഞ് സര് എന്നെ വഴക്ക് പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ ഷെയിനിനെ ചെറുതായി ഒന്ന് തള്ളി. ഷെയിന്‍ താഴേക്ക് വീണു. അവിടുന്ന് എഴുന്നേറ്റ് പഠേ എന്ന് ഒരു അടി. നേരെ കവിളില്‍ വന്നാണ് അടി കൊണ്ടത്. തന്റെ ഭാഗത്തും തെറ്റുണ്ട് തള്ളിയിട്ടിട്ടാണ് അങ്ങനെ സംഭവിച്ചത്
എന്നാല്‍ അതിന് ശേഷം താൻ ആരെയും അടിച്ചിട്ടൊന്നുമില്ലെന്ന് ഷെയിന്‍ നിഗവും പറയുന്നു.ഡോക്ടര്‍ ആയ ശ്രദ്ധ ഗോകുൽ അടുത്തിടെ ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ ഷെയിൻ നിഗമിനെ കാണാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ശ്രദ്ധ പറയുന്നു, ഷെയിനിനെ കാണാന്‍ ഡ്യൂട്ടിക്കിടയില്‍ നിന്ന് താൻ ഓടി വന്നതാണ്. സ്റ്റാറിനെ കാണാന്‍ ഒരു ചാന്‍സ് കിട്ടുമ്പോള്‍ വരണ്ടേ അതാണ് താൻ വന്നത് ശ്രെദ്ധ പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…