പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് ശ്രയഘോഷൽ !!

പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് ശ്രയഘോഷൽ, സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ജീവിതം അത്ര പ്രവചനാതീതമാണ്. വളരെ പെട്ടന്ന് പോയി പ്രിയ മഹേഷ്. നിങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു, നിങ്ങൾ കുടുംബമായിരുന്നു. അത്രയും ലജ്ജാശീലമായ സൗമ്യമായ ആത്മാവ്. ഭൂതകാലത്തിൽ ഞങ്ങൾ നിങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കും? നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും സമാധാനത്തിൽ വിശ്രമിക്കൂ. ഓം ശാന്തി എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

അന്യ ഭാഷ ഗായിക ആണെങ്കിൽ പോലും ശ്രയ ഘോഷാൽ മലയാളികളിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്. മലയാളത്തിൽ ശ്രയ ഘോഷാൽ പാടിയ മുഴുവൻ ഗാനങ്ങളും വളരെ വലിയ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. മനോഹരമായ ശബ്‍ദവും മലയാളം വാക്കുകളിൽ ഉള്ള സ്പുടതയും ആണ് താരത്തിന് ഇത്ര ആരാധകർ ഉണ്ടാകാനുള്ള കാരണം. പത്ത് വർഷങ്ങൾക്ക് മുകളിലായി മലയാളത്തിൽ പാട്ടുകൾ പാടിക്കൊണ്ടിരിക്കുകയാണ് ശ്രയ. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മലയാളി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ട് 2007 ൽ ആണ് ശ്രയ ഘോഷാൽ മലയാള ഗാന രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ വിടപറയുകയാണോ എന്ന ഗാനം വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇതോടെ ഗാനം ആലപിച്ച ശ്രയ ഘോഷാലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി മികച്ച ഗാനങ്ങൾ ആണ് താരം ആലപിച്ചത്.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

12 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago