വിവാഹിതയായി ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ വിവാഹമോചിതയായി; തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെ കുറിച്ച് ശ്രിത ശിവദാസ്

ഓർഡിനറി എന്ന സിനിമയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശ്രിത. സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ ചിത്രം ‘ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിൽ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രിത ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വളരെ മികച്ച പ്രതികരണം ആയിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്. പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ വന്നെത്തി. ഇതിനകം പത്തോളം സിനിമകളിൽ  ശ്രിത അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രരംഗത്തേക്ക് വരുന്നതിന് മുമ്പ് ടെലിവിഷൻ ചാനലായ കൈരളിയിൽ താരോത്സവം 2010, ഡ്യൂ ഡ്രോപ്സ് എന്നീ പരിപാടികളിൽ അവതാരകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സുഗീത് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ’ ഓർഡിനറി’ എന്ന മലയാളചലച്ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

2014 ൽ ആയിരുന്നു ശ്രിതയുടെ വിവാഹം, കഷ്ടിച്ച് ഒരു വര്ഷം മാത്രമേ ആ ദാമ്പത്യത്തിനു ആയുസ്സ് ഉണ്ടായിരുന്നുള്ളു. പരസ്പരം ഒത്തുപോകാൻ കഴിയാത്തതിനാൽ തങ്ങൾ വേര്പിരിയുക ആയിരുന്നു എന്ന് ശ്രിത പറയുന്നു, ആ സമയത്തെ ചില വ്യകതി പരമായ കാരണങ്ങളാൽ തനിക്ക് സിനിമ ഒന്നും ചെയ്യുവാൻ പറ്റിയില്ല എന്നും ശ്രിത പറയുന്നു. പിന്നീട് തമിഴിൽ താരത്തിന് ഗംഭീര തുടക്കം ലഭിക്കുക ആയിരുന്നു.  ഇടയ്ക്കിടയ്ക്ക് പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ദുൽഖർ നിർമ്മിക്കുന്ന ജേക്കബ് ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകനാണ് ഈ വർഷം ശ്രിത അഭിനയിക്കുന്ന ചിത്രം.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

13 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

51 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago