Categories: Film News

ഒരു മാറ്റവുമില്ല ; എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യം നിലനിർത്തുന്നതെന്ന് സോഷ്യൽ മീഡിയ !

സംഗീത ആൽബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് ശ്രിയ ശരൺ. സൗത്ത് ഇന്ത്യൻ സിനിമകളിലൂടെയാണ് ശ്രിയ തന്റെ സിനിമാഭിനയം തുടങ്ങിയത്. തുടർന്ന് ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. സൗത്ത് ഇന്ത്യയിൽ വൻ വിജയം കൈവരിച്ച ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്കിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രിയ ആയിരുന്നു.രജനികാന്തിനൊപ്പം വരെ അഭിനയിച്ച താരം തന്റെ ഉറ്റ സുഹുതും ബിസിനെസ്സുകാരനുമായ ആന്ദ്രേയാണ് വിവാഹം കഴിച്ചത്. മലയാളത്തിൽ പോക്കിരിരാജ, കാസനോവ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. പലപ്പോഴും തന്റെ പ്രിയതമനൊപ്പമുള്ള ചിത്രങ്ങളുമായാണ് താരം സമൂഹമാധ്യമനകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.വിവാഹിതയായതിനു ശേഷവും ഇപ്പോഴും അതെ സൗന്ദര്യം നിലനിർത്തുന്ന ശ്രിയയ്ക്ക് ഇപ്പോഴും നിരവധി ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി തന്നെയാണ് ആരാധകർ എത്തിയിരിയ്ക്കുന്നത്. എങ്ങനെയാണു ഈ സൗന്ദര്യം ഇപ്പോഴും ഇങ്ങനെ നിലനിർത്തുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

9 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

9 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

9 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

10 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

10 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

10 hours ago