പണത്തിനു ഒരുപാട് ബുദ്ധിമുട്ടു വന്നിട്ടുപോലും താൻ അച്ഛനോട്  പണം ആവശ്യപ്പെട്ടിട്ടില്ല, ശ്രുതി

സിനിമയിലെ വരുമാനം കൊണ്ട് ജീവിക്കുന്ന താരപുത്രർ  ഒരുപാടുണ്ട്, എന്നാൽ അതിൽ ഒന്നും പെടാത്ത നായിക ആണ് കമൽ ഹാസന്റെ  മകൾ ശ്രുതി ഹാസൻ. അച്ഛനും അമ്മയും വേര്പിരിഞ്ഞതിനു ശേഷം ഇന്നും ഇന്ഡിപെന്ഡെ ആയി ജീവിക്കുകയാണ് താരം. തന്റെ 21 മാത്ത്  വയസിൽ അച്ഛന്റെ വീട്ടിൽ നിന്നും ഇറങ്ങിപുറപെട്ടതാണ് താൻ. അന്ന് മുതൽ തന്റെ ആവശ്യങ്ങൾക്കുള്ള പണം താൻ തന്നെ സമ്പാദിച്ചാണ് കണ്ടെത്തുന്നത് നടി പറയുന്നു.

തനിക്കു പണത്തിനുഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നാൽ തന്റെ അച്ഛനോട് ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല എന്ന് പറയുന്നു നടി. എന്നാൽ എന്ത് ആവശ്യവും തന്റെ അച്ഛനോട് ആവശ്യപ്പെടാം , എന്നാൽ ഇതുവരെയും ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല. താനും അച്ഛനും തമ്മിൽ ഒരുപാടു വത്യാസം ഉണ്ട്, അച്ഛൻ ഒരു അന്ധവിശ്വാസിയാണ്, എന്നാൽ താൻ തിരിച്ചാണ്  ശ്രുതി പറയുന്നു.

തന്നെ സ്കൂളിൽ ചേർത്ത സമയത്തു അച്ഛൻ ജാതി എഴുതേണ്ട സ്ഥലത്തു ഒന്നും എഴുതിയിരുന്നില്ല, എന്താ കാര്യമെന്ന് അച്ഛനോട് ചോദിച്ചപ്പോൾ നീ വളരുമ്പോൾ നിനക്ക് ഇഷ്ട്ടമുള്ള മതത്തിൽ ചേരാം അതായിരുന്നു മറുപടി. സ്കൂളിൽ പഠിക്കുന്ന സമയത്തു തനിക്കു താരപുത്രീ എന്ന പേര് കേൾക്കുന്നത് ഇഷ്ട്ടം അല്ലായിരുന്നു, അതിനായി താൻ ഒരുപാടു കള്ളം പറഞ്ഞിട്ടുണ്ട് ശ്രുതി പറയുന്നു.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago