ഇനി അങ്ങോട്ട് പോയിരുന്നുവെങ്കിൽ മറ്റൊരു ശ്രുതിയെ കാണേണ്ടി വന്നേനെ

ശ്രുതി ലക്ഷ്മി ആണ് ഈ കഴിഞ്ഞ ആഴ്ച ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത്. പലപ്പോഴും ഫൈനൽ ഫൈവിൽ ഉണ്ടാകും എന്ന് ആരാധകർ കരുതിയ മത്സരാര്ഥിയാണ് അന്പത്തിയാറാം ദിവസം പരുപാടിയിൽ നിന്ന് പുറത്തു പോയത്. ആരാധകർ ഞെട്ടലോടെയാണ് ശ്രുതിയുടെ എവിക്ഷൻ കണ്ടത്. എന്നാൽ മത്സരാർത്ഥികൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ശ്രുതി ആകും ഈ ആഴ്ച്ച പുറത്ത് പോകുന്നത് എന്ന്. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷം ശ്രുതി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ്സിൽ താൻ വളരെ ഡൗൺ ആയ സമയം ആയിരുന്നു ഇത്.

ഇനിയും ഇവിടെ തുടരാൻ കഴിയില്ല എന്ന് തനിക്ക് മെന്റലി രണ്ടു ദിവസം കൊണ്ട് തോന്നി തുടങ്ങിയിരുന്നു. അങ്ങനെ ഞാൻ കംഫർട്ട് അല്ലാത്ത സ്ഥലത്ത് നിൽക്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഞാൻ. ഞാൻ വീക്ക് ആയി തുടങ്ങി എന്ന് എനിക്ക് തന്നെ തോന്നി തുടങ്ങിയിരുന്നു. അത് കൊണ്ട് കൊണ്ട് തന്നെ ഞാൻ മെന്റലിയും ഡൗൺ ആയിരുന്നു. ഈ എവിക്ഷനിൽ ഞാൻ ഉണ്ടാകുമെന്ന് എന്റെ മനസ്സും പറയാൻ തുടങ്ങിയിരുന്നു. ശരിക്കും അവിടെ നിന്ന് പോരണം എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. കാരണം ആ പ്ലേസ് ഒട്ടും കംഫർട്ട് അല്ലാത്തത് പോലെ ആണ് തനിക്ക് രണ്ടു ദിവസം കൊണ്ട് തോന്നിയത്.

അത് മാത്രമല്ല, ബിഗ് ബോസ്സിൽ വന്ന ദിവസം മുതൽ കഴിഞ്ഞ അൻപത്തഞ്ച് ദിവസം വരെ താൻ വെള്ളം കുടിച്ചിരുന്ന കപ്പ് താഴെ വീണു പൊട്ടിയിരുന്നു. അപ്പോഴേ ഞാൻ ഊഹിച്ചിരുന്നു ഞാൻ ആണ് പുറത്ത് പോകുന്നത് എന്ന്. ഇവിടെ വരുന്നത് വരെ ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്ന് ആണ് ഞാൻ കരുതിയത്. എന്നാൽ അത് അങ്ങനെ അല്ല. ശരിക്കും അവിടെ മറ്റൊരു ലോകം ആണ്. ശരിയെന്നു കരുതി നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ തെറ്റ് ആയിരിക്കാം. അവിടെ ചെന്ന് എനിക്ക് കിട്ടയ രണ്ടു സുഹൃത്തുക്കൾ ആണ് റിനോഷും മിഥുനും. ടോപ് ഫൈവിൽ അവർ വരണം എന്നാണ് തന്റെ ആഗ്രഹം എന്നും ശ്രുതി പറഞ്ഞു.

Rahul

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

19 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago