പൈങ്കിളി ആശുപത്രിയിലോ? ശ്രുതി രജനികാന്തിന് എന്തു പറ്റിയെന്ന് ആരാധകർ

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രുതി രജനികാന്ത്. ഒരു പക്ഷെ ശ്രുതി രജനികാന്ത് എന്നുപറഞ്ഞാൽ പെട്ടന്ന് ആർക്കും മനസിലാവില്ല. പൈങ്കിളി എന്നു പറഞ്ഞാൽ പെട്ടന്ന് മനസിലാവും ചക്കപ്പഴം സീരിയലിലെ പൈങ്കിളി . തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ നടിയെ സ്വീകരിക്കുന്നത്. ഇപ്പോഴിതാരം താരം തന്റെ ജന്മദിനത്തിൽ ആശുപത്രിയിലാണ് ഉള്ളത്.


നവംബർ 7 നാണ് താരത്തിന്റെ ജന്മദിനം. ആശുപത്രിയിൽ നിന്നുള്ള റീൽ വീഡിയോയിലൂടെയാണ് ശ്രുതി ഇന്ന് തന്‌റെ ജന്മദിനമാണെന്ന് ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ നിന്ന് മേലെ മാഘപാളി എന്ന ഗാനത്തിനൊപ്പം റീൽ ചെയ്യുകയാണ് ശ്രുതി രജനികാന്ത്. താരത്തിന്റെ ഡാൻസാവട്ടെ ഗ്ലൂക്കോസ് സ്റ്റാന്റ് പിടിച്ചുകൊണ്ടാണ്. ഇൻസ്റ്റഗ്രം ”വീഡിയോയ്ക്ക് അപ്പോ ഹാപ്പി ബേർത്ത് ഡേ… ഓകെ ബൈ” എന്നാണ് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

ചക്കപ്പഴത്തിലെ തന്റെ സഹപ്രവർത്തകരായ അശ്വതി ശ്രീകാന്ത്, റാഫി മുഹമ്മദ്, സബീറ്റ എന്നിവർ അസുഖം പെട്ടന്ന് തന്നെ മാറട്ടെ എന്നാശംസിച്ച് കമന്റ് ഇട്ടിയ്യുണ്ട്. എന്നാൽ ് ശ്രുതി രജനികാന്തിന് എന്തുപറ്റി എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ശ്രുതിയ്ക്ക് എന്തുപറ്റി, അസുഖം എന്താണ്? എപ്പഴാ ആശുപത്രിയിൽ അഡ്മിറ്റ് ആയത് തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.ചിലർ ജന്മദിനആശംസകളും നേരുന്നുണ്ട്.

Ajay

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

9 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

10 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

13 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

14 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago