ജീവിതത്തില്‍ സ്വകാര്യത ആഗ്രഹിക്കുന്നവരാണ് ഏറെയും. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെ വ്യക്തിജീവിതം ഏറെ സ്വകാര്യമാണ്. താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അനുവാദമില്ലാതെ തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന ആരാധകര്‍. ബോധപൂര്‍വം താരങ്ങളെ ശല്യപ്പെടുത്തുന്ന ആരാധകര്‍ വാര്‍ത്തയാകാറുണ്ട്.
ഇപ്പോഴിതാ നടി ശ്രുതി ഹാസനെ ശല്ല്യം ചെയ്യുന്ന ആരാധകന്റെ വീഡിയോയാണ് വൈറലാകുന്നത്. ശ്രുതി ഹാസനെ ബുദ്ധിമുട്ടിച്ച് പിന്തുടരുന്ന ആരാധകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം ആരാധകനെ തന്നെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. ഫോട്ടോ എടുത്ത ശേഷവും ഇയാള്‍ നടിയെ പിന്തുടരുകയാണ്. ആരാണ് അയാളെന്ന് ശ്രുതി ഹാസന് ഫൊട്ടോഗ്രാഫര്‍മാരോടും തിരക്കുന്നുണ്ട്. എന്തിനാണ് അയാള്‍ ഇവിടെ നില്‍ക്കുന്നതെന്നും താരം ചോദിക്കുന്നുണ്ട്.
കാറിനടുത്ത് എത്തിയപ്പോഴും അയാള്‍ നടിയുടെ പുറകെ തന്നെയാണ്. അവിടെ വച്ചും അയാള്‍ നടിയോട് സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അതേസമയം താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് നടി മാന്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്. നിരവധി ആരാധകരാണ് താരത്തിനെ പിന്തുണച്ച് എത്തുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…