തെന്നിന്ത്യൻ നടിയും പിന്നണി ഗായികയുമായ ശ്രുതി ഹാസൻ നടനും ചലച്ചിത്ര നിർമ്മാതാവുമായ കമലഹാസന്റെയും നടി സരിക താക്കൂറിന്റെയും മകളാണ്. കമൽഹാസൻ സംവിധാനം ചെയ്ത തമിഴ്-ഹിന്ദി ദ്വിഭാഷയായ ഹേ റാമിൽ വല്ലഭായ് പട്ടേലിന്റെ മകളായി ഒരു ബാലതാരമായാണ് ശ്രുതി ഹാസൻ സിനിമയിലെത്തിയത്..
ഇപ്പോഴിതാ താന്റെ മൂക്കിനായി സെപ്തം ശസ്ത്രക്രിയ നടത്തിയതായി സ്ഥിരീകരിച്ചിരിക്കുകയാണ് താരം.മുഖത്ത് നടത്തിയ മാറ്റത്തിന് ആരോടും ന്യായീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നുമാണ് ശ്രുതി ഹാസൻ പറഞ്ഞിരിക്കുന്നത്. വർഷങ്ങളായി ശ്രുതി ഹാസൻ മൂക്കിന് ശസ്ത്രക്രിയ നടത്തി എന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു ഇതിനുള്ള മറുപടി ഹൗട്ടർഫ്ലൈയുമായുള്ള അഭിമുഖത്തിലാണ് ശ്രുതി നൽകിയിരിക്കുന്നത്.
തനിക്ക് ഷൂട്ടിനിടെ മൂക്കിന് പരിക്കേറ്റിരുന്നു തുടർന്ന് താൻ ശസ്ത്രക്രിയയ്ക്ക് വിധേയയായി.”ഞാൻ എന്റെ മൂക്ക് ശരിയാക്കി,അത് വളരെ വ്യക്തമാണ്. ഇപ്പോൾ പഴയതിൽ നിന്ന് വളരെ വ്യത്യസ്തമായി.എന്റെ മൂക്ക് തകർന്നിരുന്നു.ഞാൻ ആദ്. സിനിമ ചെയ്യുമ്പോൾ മൂക്ക് പഴയപടിയായിരുന്നു. മൂക്കിനായി സെപ്തം ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. എന്റെ മുഖമാണ് ,എനിക്കെന്നെ കൂടുതൽ മനോഹരമാക്കാൻ കഴിയുമെങ്കിൽ ഞാൻ എന്തിനു ചെയ്യാതിരിക്കണം, അതിനാൽ തന്നെ ഇത് ആരോടും ന്യായീകരിക്കേണ്ട ആവശ്യം തനിക്കില്ലന്ന് ശ്രുതി ഹാസൻ പറഞ്ഞു
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…