വിവാഹിതരാകാത്ത ഒരുപാട് നടിമാർ സിനിമ മേഖലയിൽ ഉണ്ട് അതിൽ പ്രധാനിയാണ്നടൻ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ, ഇപ്പോൾ താരം തന്റെ വിവാഹത്തെ കുറിച്ചും, പ്രണയ പരാചയത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, വിവാഹമെന്ന സങ്കപ്പത്തിൽ തനിക്കിതുവരെ ഒരു വിശ്വാസം വന്നിട്ടില്ല , എനിക്കിത് വരെ അത് മനസിലായിട്ടില്ല. ഈ പ്രായത്തിൽ എനിക്ക് വിവാഹം ചെയ്യണമെന്ന് പറയുന്നവരുണ്ട്.
ഭൂരിഭാഗം പേരും അങ്ങനെ പറയുന്നുണ്ട്എ ന്നെ സംബന്ധിച്ച് ഞാൻ ചിന്തിക്കുന്നത്. ഒരുപക്ഷെ ഞാൻ വിവാഹം ചെയ്തേക്കും. ചിലപ്പോൾ ചെയ്യില്ലായിരിക്കും അതെന്റെ ചിന്ത പോലെ . എങ്കിലും എന്റെ അജണ്ടയിൽ വിവാഹമില്ല. പക്ഷെ ഒരു നല്ല പങ്കാളിയെ കണ്ടെത്തുകയെന്നതായിരുന്നു എന്റെ അജണ്ട. ഒരു സാരിയുടെ സെലക്ഷൻ ആയാലും, സാമ്പാറുണ്ടാക്കുകയാലും ആദ്യ ശ്രമത്തിൽ ശരിയാവില്ല. ജീവിതത്തിന് മൂല്യം കൂട്ടുകയെന്നതാണ് പ്രണയ ബന്ധം കൊണ്ട് താൻ മനസിലാക്കുന്നത് നടി പറയുന്നു
എന്നാൽ അച്ഛൻ കമൽഹാസനെ പോലെത്തന്നെ മകൾ ശ്രുതിയും വാർത്തകളിൽ ഇടം നേടാറുണ്ട് നടൻ സിദ്ധാർത്ഥും ,ശ്രുതിയും തമ്മിൽ പ്രണയം ആയിരുന്നു എന്ന് ഗോസിപ്പുകൾ എത്തിയിരുന്നു, എന്നാൽ അധിക നാൾ ഈ പ്രണയ ബന്ധം മുന്നോട്ട് പോയില്ല. ഇതോടെ ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു യെന്നു വാർത്തകൾ എത്തി, പിന്നീട് നടി ഇറ്റലിക്കാരനായ മൈക്കൽ കോർസലുമായി പ്രണയത്തിൽ ആണെന്ന് വാർത്ത എത്തിയിരുന്നു, എന്നാൽ ഇരുവരും പിന്നീട് പിരിയുകയും ചെയ്യ്തു,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…