വിവാഹ സൂചനയുമായി ഉലകനായകൻ കമൽ ഹസ്സന്റെ മകൾ ; വരൻ ആരാണെന്ന് അറിയണ്ടേ ?

അഭിനേത്രിയാണ് ഗായികയായും എല്ലാം ശ്രദ്ധിയ്ക്കപ്പെട്ട താരസുന്ദരിയാണ് ഉലകനായകൻ കമൽ ഹസ്സന്റെ മൂത്ത മകൾ ശ്രുതി ഹസ്സൻ. ഇതിനോടകം തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം താരം കാടനെത്തി കഴിഞ്ഞിരിയ്ക്കുകയാണ്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ നിരവധി ആരാധകരെയും താരം ഇതിനോടകം തന്നെ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇന്നിപ്പോൾ സോഷ്യൽ ലോകത്തെ ഒന്നടങ്കം ചർച്ച വിഷയം ശ്രുതിയുടെ പ്രണയവും വിവാഹവുമാണ്. ശ്രുതിയുടെ പേരുമായി ചേർത്തുവെച്ച് നിരവധി പേരുടെ പേരുകൾ വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും താരം ഒരു സീരിയസ് റിലേഷനിൽ ആയിരുന്നതായി താരം പറഞ്ഞിട്ടുണ്ട്. എന്നാൽ ആ ബന്ധം വിവാഹത്തിൽ അവസാനിച്ചിരുന്നില്ല.ഇന്നിപ്പോൾ ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശാന്തനു ഹസാരികയുടെ പേരിനൊപ്പം ശ്രുതിയുടെ പേരുകളും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ പ്രണയവുമായി ബന്ധപ്പെട്ട ചില തുറന്നു പറച്ചിലുകൾ ശ്രുതി തന്നെ ഇപ്പോൾ നടത്തുകയാണ്. ‘ഞാന്‍ കാര്യങ്ങളൊന്നും മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പൊതുസമൂഹത്തിന് അറിയാവുന്നതാണ്. എന്റെ മാതാപിതാക്കള്‍ ഒരുമിച്ചുള്ളപ്പോള്‍ പോലും അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും മറച്ച് വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ശരിക്കും നല്ലൊരു വ്യക്തി ജീവിതം കിട്ടിയതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടു. മറ്റെല്ലാ കാര്യങ്ങളും പോലെ എന്റെ എല്ലാ കാര്യങ്ങളിലൂടെ ഞാനങ്ങനെ കടന്ന് പോവുകയാണ്. നിങ്ങള്‍ക്ക് അറിയാമോ, ഞാങ്ങളിപ്പോള്‍ പോരാടുകയാണ്. ഞങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്നു. മറ്റെല്ലാവരെയും പോലെ ഞങ്ങളും നല്ല സുഹൃത്തുക്കളാണ്. ഞാന്‍ പ്രണയത്തെ കുറിച്ച് മറച്ച് വെക്കാന്‍ ശ്രമിക്കുന്നതല്ല. പക്ഷേ അത് പറഞ്ഞ് തുടങ്ങിയാല്‍ ഇത്തരം ചോദ്യങ്ങള്‍ കൂടി നേരിടേണ്ടതായി വരും. ചോദ്യമൊന്ന് എന്നാണ് വിവാഹമെന്നായിരിക്കും. രണ്ടാമത് നിങ്ങളുടെ അച്ഛന്‍ എന്താണ് പറഞ്ഞത്. ആ വ്യക്തി എങ്ങനെയായിരിക്കും നിങ്ങളെ പോലെയാണോ എന്ന് തുടങ്ങിയുള്ള കാര്യങ്ങളൊക്കെ ഉണ്ടാവും. അതുകൊണ്ടാണ് ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാത്തത്.” എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago