മോഹൻലാൽ കൂടി ഭാഗമായി ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പോലീസിന് വേണ്ടി ലറിഷ് തിരക്കഥയും – സംവിധാനം നിർവഹിച്ച ചിത്രമാണ് “ശുഭയാത്ര”. ചിത്രത്തിന്റെ ഒഫീഷ്യൽ യൂട്യൂബ് റിലീസ് മോഹൻലാലിന്റെയും ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്റാലിസ്റ്റ് ആദി ഒപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.
10 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും. ‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’. നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ചവറ ഫിലിം സ്കൂളും, പറക്കാട്ട് ജ്വൽസ് ചേർന്നാണ്.. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…