ഒറ്റ സിനിമ കൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായ നായിക ശ്വേതാ ബസുവിന്റെ ജീവിതം

മലയാളായി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകർ ഉള്ള താരമാണ് ശ്വേതബാനു. ഇത് ഞങ്ങളുടെ ലോകമെന്ന മലയാള ചിത്രത്തിലൂടെ പ്രിയങ്കരി ആയി മാറുകയായിരുന്നു താരം. ബാല താരമായാണ് ശ്വേതബാനു സിനിമ ജീവിതം തുടങ്ങുന്നത്. അതിൽപിന്നെ നിരവധി സിനിമകളിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിക്കുക ഉണ്ടായി. 2002ൽ താരത്തിന് മഗതി ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് ശേഷം മികച്ച കഥാപാത്രങ്ങൾ താരത്തെ തേടി എത്തിയിരുന്നു. മലയാള സിനിമയിൽ അതികം താരം സജീവം ആയിരുന്നില്ല എങ്കിലും ഹിന്ദി, കന്നഡ, തെലുങ്ക് എന്നി ഭാഷകളിൽ താരം സജീവം ആയിരുന്നു.

2008 ആണ് ഇത് ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ എത്തുന്നത്. ആ കാലത്ത് യുവാക്കൾക്കിടയിൽ വൻതോതിൽ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയിൽ വിജയങ്ങൾ കൈവരിക്കാൻ താരത്തിന് എളുപ്പമായിരുന്നെങ്കിലും ജീവിതം എന്നാൽ അങ്ങനെ അല്ലായിരുന്നു. സിനിമയിൽ തിളങ്ങി മുന്നേറുമ്പോൾ ആയിരുന്നു താരത്തിന്റെ അറസ്റ്റ്. ഈ സംഭവം താരത്തെ സിനിമയിൽ നിന്നും അകറ്റുന്നതിന് ഇടയാക്കി. ആ സമയത്ത് തന്നയായിരുന്നു താരത്തിന്റെ വിവാഹവും. ഇപ്പോൾ ഭർത്താവിൽ നിന്നും വേർപിരിഞ്ഞു ജീവിക്കുകയാണ് താരം. ജീവിതത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ഇരുവരും വേർപിരിഞ്ഞത്.എന്നാൽ ഇരുവരും പിരിഞ്ഞെങ്കിലും ഇരുവരും തമ്മിൽ ഇപ്പോഴും നല്ല സൗഹൃതത്തിലാണ്. എന്നും താരം ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി.

Rahul

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

1 hour ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

3 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

5 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

19 hours ago