അത്തരത്തിൽ ഉള്ള പലരെയും തനിക് അറിയാം എന്ന് ശ്വേതാ

പലപ്പോഴും ഗോസിപ്പ് കോലങ്ങളായിൽ നിറഞ്ഞ പേരാണ് ശ്വേതാ തിവാരിയുടേത്. ഹിന്ദി ടെലിവിഷൻ രംഗത്ത് സജീവമായ ശ്വേതാ ഹിന്ദി ബിഗ് ബോസ്സിലും പങ്കെടുത്തിരുന്നു. ആ സമയത്തും താരത്തിനെതിരെ വിവാദങ്ങളും വിമർശനങ്ങളും എല്ലാം ഉണ്ടായിരുന്നു. എന്നാൽ അപ്പോഴൊക്കെ ശക്തമായി തന്നെ താരം മുന്നോട്ട് പോയിരുന്നു. പലപ്പോഴും ശ്വേതയുടെ ദാമ്പത്യ ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടു വിവാഹം കഴിച്ചു എങ്കിലും ശ്വേതാ രണ്ടിൽ നിന്നും വിവാഹ മോചനവും നേടിയിരുന്നു. ഇതും പലപ്പോഴും ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു. ഇപ്പോഴിഹ്റാ തന്റെ ജീവിതത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

താൻ ആദ്യ വിവാഹം കഴിഞ്ഞു ആ ബന്ധത്തിൽ മക്കളും തനിക് ഉണ്ട്. എന്നാൽ ആദ്യ ഭർത്താവിൽ നിന്നും സന്തോഷം എന്താണെന്ന് താൻ അനുഭവിച്ചിട്ടില്ല എന്നാണ് ശ്വേതാപറയുന്നത് . താൻ സീരിയൽ ഷൂട്ടിങ്ങിന് ഒക്കെ പോകുമ്പോൾ മദ്യപിച്ച് സെറ്റിൽ എത്തി തന്റെ ഭർത്താവ് ബഹളം ഉണ്ടാക്കുമായിരുന്നു. കാലു പിടിച്ച് കരഞ്ഞ പറഞ്ഞാലും അദ്ദേഹം അത് കേൾക്കില്ലായിരുന്നു. അങ്ങനെ പലപ്പോഴും സഹപ്രവർത്തകരുടെ മുന്നിൽ താൻ അപമാനിതയായി നിന്നിട്ടുണ്ട്. ഒടുവിൽ ഒട്ടും സഹിക്കാതെ വന്നപ്പോൾ ആണ് മക്കളെ എന്റെ കൂടെ കൂട്ടിയിട്ട് അദ്ദേഹവുമായുള്ള ബന്ധം താൻ പിരിഞ്ഞത്. അതിനു ശേഷം കുറച്ച് കാലം ഞാനും മക്കളും മാത്രമായി ആണ് ഞാൻ ജീവിച്ചത്.

അത് കഴിഞ്ഞു വര്ഷങ്ങൾക്ക് ഇപ്പുറം മറ്റൊരു വിവാഹം കഴിച്ചു എങ്കിലും അതും ശാശ്വതം ആയിരുന്നില്ല. ഗാർഹിക പീഡനം സഹിക്കാൻ കഴിയുമായിരുന്നില്ല. ഒടുവിൽ സഹി കേട്ടപ്പോൾ ആ ബന്ധവും താൻ അവസാനിപ്പിക്കുകയിരുന്നു. രണ്ടു വിവാഹം കഴിച്ചു എന്ന പേരിൽ പലപ്പോഴും ഞാൻ പരിഹാസ്യ ആയി നിന്നിട്ടുണ്ട്. എന്നാൽ വിവാഹം കഴിക്കാതെ അവിഹിതവുമായി മുന്നോട്ട് പോകുന്ന പലരും സീരിയൽ രംഗത്ത് ഉണ്ട്. അത്തരത്തിൽ ഉള്ള പലരെയും എനിക്ക് വ്യക്തി പരമായി അറിയുകയും ചെയ്യാം. അങ്ങനെ നോക്കുമ്പോൾ ഞാൻ ഒക്കെ അവരിൽ നിന്ന് എത്രയോ ഭേദമാണ് എന്നും ശ്വേതാ പറയുന്നു.

Devika

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago