ശ്രീജിത്ത് തന്റെ പിൻഭാഗത്ത് അടിച്ചത് 25 ടേക്കോള൦ എടുത്തു! നല്ലവണ്ണം ചുമന്നു, ‘രതിനിർവേദ’ത്തെ  കുറിച്ച് ശ്വേതാ മേനോൻ

ശ്വേതാ മേനോനും, ശ്രീജിത്തും രതി ചേച്ചിയും, പ പ്പുവുമായി എത്തിയ ഒരു രാജീവ്കുമാർ ചിത്രമായിരുന്നു ‘രതി നിർവ്വേദ൦’, ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചു കണ്ടുമുട്ടിയ ഒരു അഭിമുഖമാണ് കൂടുതൽ ശ്രെധ ആകുന്നത്, ഇതിൽ തനിക്കൊരു തമാശയായ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ശ്വേത തുടക്കമിടുന്നത്, ചിത്രത്തിൽ തന്റെ പിൻഭാഗത്ത് അടിക്കുന്ന സീൻ  എത്ര വെട്ടം  ഷോട്ട് എടുത്തു എന്ന് അറിയാമോ എന്നാണ് നടി  ചോദിക്കുന്നത്.

ശ്രീജിത്ത് തന്റെ പിൻഭാഗം അടിച്ച് ചുമന്നു എന്ന്  താൻ സംവിധായകനോട്  പരാതി പറഞ്ഞുവെന്ന് നടി പറയുന്നു ഈ കാര്യം  താമശരീതിയിൽ ശ്രീജിത്തും പറയുന്നു. അത് പ്ലാസ്റ്റിക് ഒന്നും അല്ലെന്ന് വരെ താൻ ശ്രീജിത്തിനോട് അവസാനം പറഞ്ഞുപോയെന്നും ശ്വേത പറയുന്നു,  ആ സീനിന് മാത്രം 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ വരെ എടുത്തു, അന്നത്തെ പപ്പുവില്‍ നിന്നും ശ്രീജിത്തിനുണ്ടായ മാറ്റങ്ങൾ  ഒരുപാട് ഉണ്ട് ശ്വേത പറയുന്നു

ശ്രീജിത്ത് ഇപ്പോൾ വിവാഹശേഷം ഒരുപാട് മാറി, ശ്രീജിത്ത് വിവാഹം ക്ഷണിച്ചിരുന്നു എന്നാല്‍ ആ സമയത്ത് താന്‍ അമേരിക്കയില്‍ ആയതിനാല്‍ പോകാന്‍ സാധിച്ചിരുന്നില്ല. രതിനിര്‍വ്വേദം ക്ലീന്‍ സിനിമയാണ്. തീയേറ്ററിലേക്ക് ഫാമിലി വരാന്‍ തുടങ്ങിയതോടെയാണ് ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന മോശം ഇമേജ് മാറിയതെന്നും ശ്വേത പറയുന്നു. ശ്വേതയെ താന്‍ ആദ്യമേ മാം എന്നായിരുന്നു വിളിച്ചിരുന്നത് ശ്രീജിത് പറയുന്നു, എന്നാൽ തന്നെ പേര് വിളിച്ചാൽ മതിയെന്ന് പറഞ്ഞു ശ്രീജിത്ത് പറയുന്നു, അടുത്തിടെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളിൽ എത്തിയിരുന്നു, ശ്വേത ആണ് ഈ കാര്യം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്

Sreekumar

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

7 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago