എന്റെ ജീവിതത്തിൽ അതിനൊന്നും ഞാൻ ഒരു സ്ഥാനവും നൽകിയിട്ടില്ല…!! ശ്വേതാമേനോൻ പറയുന്നു

നിരവധി സിനിമകളിൽ കൂടി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്വേതാമേനോൻ. ശ്വേത ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു, നടി മാത്രമല്ല മികച്ചൊരു അവതാരക കൂടിയാണ് ശ്വേതാമേനോൻ. താരം ഇപ്പോൾ സൈബർ ആക്രമണങ്ങളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണിപ്പോൾ  ഏറെ ശ്രദ്ധ നേടുന്നത്, ഒരു മാഗസിന് ശ്വേത നൽകിയ അഭിമുഖത്തിലാണ് ശ്വേത ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്. സൈബർ ആക്രമണങ്ങളെ  താൻ ഒരിക്കലും വകവെക്കുന്നില്ല എന്നും അതിനു തന്റെ ജീവിതത്തിൽ യാതൊരു സ്ഥാനവും ഇല്ല എന്നും താരം പറയുന്നു.

കുറ്റം പറയുന്നത് മനുഷ്യരുടെ മാറ്റാന്‍ കഴിയാത്ത സ്വഭാവ രീതി ആണെന്നും  ശ്വേത പറയുന്നു. എനിക്കെതിരെ ഒരുപാട് ട്രോളുകളും നെഗറ്റീവ് കമന്റുകളും ഉണ്ടായിട്ടുണ്ട്. അതൊന്നും വലിയ കാര്യമാക്കിയിട്ടില്ലെന്നും ശ്വേത പറയുന്നു. ട്രോളുകളും നെഗറ്റീവ് പബ്ലിസിറ്റിയുമൊക്കെ നല്ലതാണെന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും ഇതൊക്കെ  ഞാൻ  ഇഷ്ടപെടുന്നു എന്നും താരം വ്യക്തമാക്കുന്നു

‘മാങ്ങയുള്ള മാവിലെ കല്ലെറിയൂ’ എന്ന് പറയും പോലെത്തന്നെ ഈ കുറ്റം പറച്ചിലുകളെയും കാണുക. സമൂഹത്തില്‍ യാതൊരു ഇടപെടലും നടത്താതെ ഒരാളെ ആരും കുറ്റപ്പെടുത്തില്ലല്ലോ. മുഖ്യ ധാരയിലേക്ക് ഇറങ്ങുമ്ബോള്‍ ആളുകളുടെ ശ്രദ്ധയില്‍ നമ്മള്‍ എത്തിച്ചേരും എന്ന് താരം വ്യകതമാകുന്നു. ഇതൊക്കെ അങ്ങനെ എല്ലാ സൈഡിൽ നിന്നും വരും, നമുക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങളിൽ നാം ഉറച്ച് നിൽക്കുക എന്ന് ശ്വേത പറയുന്നു.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

23 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

1 hour ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago