മകൾക്ക് ഒരു കൂട്ട് വേണ്ടേ എന്ന് ആരാധകൻ; അതിനുള്ള സമയം പറഞ്ഞുകൊടുത്ത് ശ്വേതാമേനോൻ

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. എന്നാൽ ആ ബന്ധം വേണ്ട എന്ന് വെക്കുകയായിരുന്നു. പിന്നീട് ശ്രീനിവാസൻ മേനോനെ വിവാഹം ചെയ്യുക ആയിരുന്നു.

2012 ൽ ആണ് ഇവർക്ക് മകൾ ജനിക്കുന്നത്,  മകളുടെ പ്രസവം ശ്വേതാ കളിമണ്ണ് എന്ന് സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാണിച്ചിരുന്നു, ഏറെ വിവാദമാണ് അന്ന് ശ്വേതക്ക് നേരെ ഉണ്ടായത്, തന്റെ മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ ശ്വേത പങ്കുവെക്കാറുണ്ട്, ഇപ്പോൾ ശ്വേതയോട് മകൾക്ക് ഒരു കൂട്ട് വേണ്ടേ ഒരു അനുജനെയോ അനുജത്തിയെയോ മകൾക്ക് കൊടുക്കുന്നില്ല എന്ന് ചോദിച്ച ആരാധകനു അടുത്ത കളിമണ്ണ് വരട്ടെ അതിനു വേണ്ടിയുള്ള വെയ്റ്റിംഗ് ആണ് എന്നാണ് ശ്വേത പറഞ്ഞിരിക്കുന്നത്.

തന്റെ ഭർത്താവ് തനിക്കൊരു കൂട്ടുകാരനും സഹോദരനും കൂടിയാണ്. പല നായികമാരും വിവാഹശേഷം സിനിമ വിടുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ ധൈര്യം തന്നത് ശ്രീയാണ്.  തന്റെ സിനിമയും ജീവിതവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നത് തന്റെ ഭർത്താവ് കാരണം ആണെന്ന് ശ്വേതാ പറയുന്നു. കരിയറിൽ എന്നെക്കാൾ കൂടുതൽ ആശങ്ക അദ്ദേഹത്തിനാണ് എന്ന് താരം വ്യക്തമാക്കുന്നു.

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago