മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ, ഇപ്പോൾ തന്റെ ചിത്രമായ അപ്പൂർവ രാഗം എന്ന ചിത്രത്തിൽ ചില സംഭവങ്ങളെ കുറിച്ച് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ചിത്രത്തിൽ നായിക ആയി അഭിനയിച്ചത് നിത്യ മേനോൻ ആയിരുന്നു, എന്നാൽ നിത്യ മേനോനോടപ്പം ഓഡിഷനിൽ മറ്റൊരു നടിയും എത്തിയിരുന്നു, എന്നാൽ നിത്യയെ നായിക ആക്കാൻ തീരുമാനിച്ചതോടെ സിനിമയിലെ ചെറിയ വേഷം കൊടുത്ത നടി അത് നിരസിച്ചു
ആ നായിക മറ്റാരുമല്ല നടി അമല പോൾ ആയിരുന്നു, നിത്യയെ സിനിമയിൽ നായിക ആക്കിയെങ്കിലും അമലയ്ക്ക് ഈ ചിത്രത്തിൽ ഒരു ചെറിയ വേഷം താൻ നൽകി, എന്നാൽ അമല ആ വേഷം നിരസിച്ചു, ഈ സിനിമയിൽ എല്ലാം പുതുമുഖങ്ങൾ വേണമെന്നായിരുന്നു, ഇതിലെ മൂന്ന് കഥാപാത്രങ്ങൾ പ്രേക്ഷകർ മുൻപ് കണ്ടിട്ടുള്ളവർ ആകരുത് അങ്ങനെയാണ് ഋതു കണ്ടതിനു ശേഷം ആസിഫിനെയും, നിഷാനെയും തീരുമാനിച്ചത്
പിന്നെ മൂന്നാമത്തെ കഥാപാത്രം നിത്യ മേനോൻ , അത് മുൻപ് തീരുമാനിച്ചിരുന്നു, പക്ഷെ ഓഡീഷനിൽ നടി അമലയും പങ്കെടുത്തു, എന്നാൽ നിത്യ യെ നായിക ആക്കിയതിന് ശേഷം അമലയെ മറ്റൊരു ചെറിയ വേഷത്തിനായി സെലക്ട് ചെയ്യ്തു, എന്നാൽ അവർ അത് നിരസിച്ചു, ഇന്നവർ തെന്നിന്ത്യയിൽ തിരക്കുള്ള നടിയാണ് സിബി പറയുന്നു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…