മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ സിബി മലയിൽ ഇപ്പോൾ ടോവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തെ കുറിച്ചുള്ള കാര്യമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, സിനിമ ബോക്സ്ഓഫീസിൽ നല്ല നിലവാരം സൃഷ്ട്ടിഷിരുന്നെങ്കിലും പ്രേമലു എന്ന ചിത്രം റിലീസ് ആയതോട് അതിന്റെ മഹിമ തന്നെ നഷ്ട്ടപെട്ടു എന്നാണ് സിബി പറയുന്നത്, ഈ വര്‍ഷം മികച്ച സിനിമകൾ റിലീസ് ആയ വര്‍ഷം കൂടി ആയിരുന്നു,
കുറച്ചു ഹൈപ്പ് പ്രതീഷിച്ച ഒരു സിനിമ ആയിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം, എന്നാൽ പ്രേമലു എന്ന ചിത്രം റിലീസ് ആയതോടെ ആ ചിത്രത്തിന്റെ ഹൈപ്പ് കുറഞ്ഞിരുന്നു, ചിത്രം നല്ലൊരു വിജയ ചിത്രമായിരുന്നു, എന്നാൽ പ്രതീഷിച്ചതുപോലെ ആയില്ല , ആ സമയത്താണ് ഭ്രമയുഗം, പ്രേമല്, മഞ്ഞുമ്മൽ തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ റിലീസ് ആയത് സിബി പറയുന്നു
സിനിമ തനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടിരുന്നു, നല്ല ഹൈപ്പ് പുലര്തിയ ചിത്രം തന്നെ ആയിരുന്നു, കാണാൻ രസമുള്ള ചിത്രമായിരുന്നു, കഥയും നന്നയിരുന്നു,ചിത്രം കുഴപ്പമില്ല എന്നാൽ പ്രേമലു പോലെയുള്ള ചിത്രങ്ങൾ ആ സമയത്തു റിലീസ് ആയതാണ് പടം അത്ര ഹൈപ്പിൽ എത്താഞ്ഞതെന്ന് തനിക്ക് തോന്നി എന്നും സംവിധായകൻ കൂട്ടിച്ചേർത്തു
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…