Film News

ഭ്രമയുഗത്തിന്റെ പോസ്റ്ററുകൾ കണ്ടപ്പോൾ തനിക്ക് ആ സിനിമ വിജയിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു, സിബി മലയിൽ

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഭ്രമയുഗം, ഇപ്പോൾ ചിത്രത്തെ കുറിച്ചുസംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. സത്യത്തിൽ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും, ,സ്റ്റിൽസുകളും കണ്ടപ്പോൾ എനിക്ക് നല്ല സംശയമുണ്ടായി ഈ ചിത്രം വിജയിക്കുമോ എന്നുളത്. അതുപോലെ ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം ആണോ എന്നും അറിയില്ലായിരുന്നു സിബി മലയിൽ പറയുന്നു.

ഭ്രമയുഗത്തിന്റെ വിജയം എനിക്ക് നല്ല സംശയം ഉണ്ടാകാൻ കാരണം ആ ചിത്രം കളർ അല്ല, പിന്നെ അതിൽ പ്ളസെന്റ് ആയിട്ടുള്ള ഒന്നുമില്ല, യന്നാൽ അതിൽ ഗ്ലോറി ആയിട്ടുള്ള ഡാർക്ക് ആയിട്ടുള്ള സീനുകളാണ് ഉള്ളത്. അതിന്റെ പോസ്റ്ററും സ്റ്റിൽസും കണ്ടപ്പോൾ ഈ സിനിമ പ്രേക്ഷകർ അംഗീകരിക്കുമോ എന്നുള്ള സംശയവും ഉണ്ടായിരുന്നു സിബി മലയിൽ പറയുന്നു

എന്നാൽ എന്റെ സംശയം തീർത്തുകൊണ്ടായിരുന്നു സിനിമയുടെ വിജയം, സത്യത്തിൽ സന്തോഷം തോന്നി. അപ്പോൾ ഇങ്ങനെയുള്ള സിനിമകൾ കാണാനും പ്രേക്ഷകർ ഉണ്ടെന്നു നമ്മളെ കാണിച്ചു തന്ന ചിത്രമാണ് ഭ്രമയുഗം, സിബി മലയിൽ പറയുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രമായിരുന്നു ഭ്രമയുഗം

 

Suji