പ്രേക്ഷകർ കാത്തിരുന്ന ടോവിനോ തോമസ് ചിത്രമായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം, നല്ല പ്രേഷക പ്രതികരണവുമായി മുന്നേറുന്ന ഈ ചിത്രത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. നല്ല സിനിമ, നന്നായി ചെയ്യ്തിട്ടുണ്ട്, റിയലിസ്റ്റിക്കായി അനുഭവപ്പെട്ടില്ല, ഒരു പുതുമുഖ സംവിധായകൻ എന്നെ രീതിയിൽ തോന്നിപ്പിക്കാത്ത മേക്കിങ്. പ്രേക്ഷകർക്ക് നല്ല ഇന്ററസ്റ്റിങ് ആയി കണ്ടിരിക്കാൻ കഴിയുന്ന ചിത്രം. ഈ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്
ഈ ചിത്രം പ്രേഷകരെല്ലാം തീയറ്ററുകളിൽ തന്നെ വന്നു കാണണം, ജിനു എബ്രഹാമിന്റെ തിരക്കഥ എന്താണ് ആഗ്രഹിക്കുന്നത് അത് നല്കാൻ സംവിധായകൻ ഡാർവിൻ കുര്യാക്കോസിന് കഴിഞ്ഞിട്ടുണ്ട്, ഒരു വഴക്കം ചെന്ന സംവിധായകനെ പോലെ തന്നെ ഡാർവിൻ, എടുത്തുപറയേണ്ട കാര്യം എന്നത് ടോവിനോയുടെ അഭിനയം, ചിത്രത്തിൽ ജീവിച്ചു എന്ന് തന്നെ പറയാം
അതുപോലെ ചിത്രത്തിലെ മറ്റു താരങ്ങളും നന്നായി അവരുടെ ഭാഗം ക്ലിയർ ചെയ്യ്തിട്ടുണ്ട്, ഗൗതം ശങ്കറിന്റെ ക്യാമറയും, സന്തോഷ് നാരായണന്റെ സംഗീതവും എല്ലാം മികവുറ്റത് തന്നെ, സിബി മലയിൽ പറയുന്നു
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…