അവർക്ക് എന്നെ കുറിച്ചൊന്നുമറിയില്ല പിന്നെ അനാവശ്യ കാര്യങ്ങൾ പറയരുത്! യമുനയോടെ സിബിൻ

ബിഗ് ബോസ്സിൽ നിന്നും മത്സരാർത്ഥി സിബിന്റെ പുറത്താക്കൽ സോഷ്യൽ മീഡിയിൽ വലിയ വാർത്തയായി എത്തിയിരുന്നു, .  സിബിൻ പുറത്തായതിന് പിന്നാലെ സിബിനെ കുറിച്ച് മുൻ മത്സരാർത്ഥിയും, നടിയുമായ  യമുനാ റാണി ഒരു  അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. സിബിൻ നല്ലൊരു ഗെയിമറായിരുന്നുവെന്നും എന്നാൽ മാനസിക പ്രശ്നങ്ങൾ അനുഭവിക്കൊന്നാരാളെ ഷോയിൽ തുടർന്ന് കൊണ്ടുപോകുന്നത് വലിയ ബുദ്ധിമുട്ടായിരിക്കും,തന്റെ  ഭർത്താവ് സൈക്കോ തെറാപ്പിസ്റ്റ് ആണ്, അദ്ദേഹവുമായി താൻ   ഹൗസിലെ പ്രകടനങ്ങൾ വിലയിരുത്തിയിട്ടാണ് ഈ കാര്യാ വെളിപ്പെടുത്തിയതെന്നും യമുന പറഞു

എന്നാലിപ്പോൾ യമുനയുടെ ഈ വാക്കുകൾക്കെതിരെ പ്രതികരിക്കുകയാണ് സിബിൻ ,തന്റെ ഇൻസ്റ്റഗ്രമിൽ പങ്കിട്ട വീഡിയോയിലൂടെയാണ് സിബിന്റെ  പ്രതികരണം. യമുനാറാണിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സിബിൻ പറഞ്ഞത് നടിയെ ഉദ്ദേശിച്ചാണ്, മാത്രമല്ല സിബിന്റെ വീഡിയോയുടെ കമന്റ് മുഴുവൻ യമുനാറാനിക്കെതിരെയാണ് എത്തിയിരിക്കുന്നത് . ബിഗ് ബോസിൽ നിന്നും പ്രേക്ഷകരെല്ലാവരും ചേർന്ന് അടിച്ചിറക്കി വിട്ടൊരു മത്സരാർത്ഥിയുണ്ട്, ഞാൻ കയറുന്നതിന് മുൻപ് പ്രേക്ഷകരെല്ലാവരും ചേർന്ന് ഇറക്കിവിട്ടയാളാണ് അവർ. എനിക്ക് പിന്നെ മനക്കട്ടി ഇല്ലാതെ എറങ്ങി വന്നതാണല്ലോ. ഇവർ ഓടി നടന്ന് ഇപ്പോൾ അഭിമുഖം കൊടുക്കുകയാണ്.

അവരും ഭർത്താവും ചേർന്നാണ് അഭിമുഖം കൊടുക്കുന്നത്.ഇവരുടെ ഭർത്താവ് സൈക്കോളജിസ്റ്റോ സൈകാർട്ടിസ്റ്റോയൊക്കെയാണ്. പുള്ളിക്ക് ഭൂമിക്ക് താഴെയുള്ള എല്ലാ ജോലിയും അറിയാം. പുള്ളി എന്നെ കുറിച്ച് ഒബ്സർവേഷൻ നടത്തിയിട്ട് കുറെ കാര്യങ്ങൾ എന്നെക്കുറിച്ച് പറയുന്നുണ്ടായിരുന്നു, ഒന്നാമത്തെ കാര്യം ഞാൻ ഹൗസിൽ എത്തിയപ്പോൾ ആ മത്സരാർത്ഥി അവിടെ ഉണ്ടായിരുന്നില്ല. അവർക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല. നിങ്ങൾ എന്റെ ഗെയിമിനെ കുറിച്ച് പറഞ്ഞോളൂ, പക്ഷേ എന്നെക്കുറിച്ച് അനാവശ്യമായി സംസാരിക്കരുത് എന്നും  പ്രത്യേകിച്ച് ഈ സൈക്കോളജിസ്റ്റ് അണ്ണനോടാണ് പറയാൻ ഉള്ളത്. നിങ്ങൾ രണ്ട് പേരേയും എനിക്ക് നന്നായി അറിയാം. ജയൻ ചേട്ടന്റെ കോഴിക്കഥകൾ എന്നെ കൊണ്ട് പറയിക്കരുത് സിബിൻ പ്രതികരിക്കുന്നു

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago