എന്നെ പോലുള്ള നടന്മാർക്ക് ഒരു  വഴികാട്ടിയാണ് മമ്മൂക്ക! അദ്ദേഹം ചെയ്യ്ത ആ കഥാപാത്രം ഒരു സൂപ്പർസ്റ്റാറും ചെയ്യുകയില്ല, സിദ്ധാർഥ് ഭരതൻ

നടൻ, സംവിധായകൻ എന്നി മേഖലകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സിദ്ധാർഥ് ഭരതൻ, മമ്മൂട്ടി കൊടുമൺ പോറ്റിയായി അഭിനയിച്ച ഭ്രമയുഗത്തിലെ നല്ലൊരു വേഷം ചെയ്യ്തുകൊണ്ടു തന്റെ കരിയർ ഉയർത്തിയിരിക്കുകയാണ് നടൻ, ഇപ്പോൾ താരം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡയ ഏറ്റെടുക്കുന്നത്. ശരിക്കും എന്നെപ്പോലുള്ള നടന്മാർക്ക് ഒരു  വഴികാട്ടിയാണ് മമ്മൂക്ക. കാരണം അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥാപത്രങ്ങളും  സിനിമയും  തന്നെയാണ്. തനിക്ക് പിന്നിലുള്ള ആക്ടഴ്‌സിനെ ധൈര്യം നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്

സ്റ്റാർഡം എന്ന പീക്കിൽ നിൽക്കുമ്പോളും അദ്ദേഹം ചെയ്യുന്ന കഥാപത്രങ്ങൾ അതുഭുതമാണ് നൽകുന്നത്, സ്റ്റാർഡം എന്ന പീക്കിൽ നിൽകുമ്പോൾ ആണ് അദ്ദേഹം കാതൽ ദി കോർ എന്ന ചിത്രം ചെയ്യുന്നത്, അതിൽ അദ്ദേഹം ചെയ്യ്തിരിക്കുന്ന കഥാപാത്രം ഒരിക്കലും ഒരു സൂപ്പർസ്റ്റാറും ചെയ്യുകയില്ല. അദ്ദേഹത്തിന് പിന്നിലുള്ള ഞങ്ങളെ പോലെയുള്ള ആക്ടേഴ്സിനെ ധൈര്യം നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്

അദ്ദേഹം ചെയ്യുന്നഈ  പരീക്ഷണങ്ങൾ മലയാള സിനിമയുടെ ഉയർച്ചക്ക് തന്നെ കരണമാകുന്നു, മമ്മൂക്ക ഓരോ കഥാപാത്രങ്ങൾ ഇങ്ങനെ മാറ്റിപിടിക്കുമ്പോൾ സ്റ്റാർഡത്തിന്റെ ഇതുവരെയും കാണാത്ത ഒരു സംഗതിയാണ് കാണാൻ പറ്റുന്നത്. ശരിക്കും അദ്ദേഹം ഞങ്ങളെ പോലെയുള്ളവർക്ക് നല്ലൊരു വഴികാട്ടിയാണ് സിദ്ധാർഥ് പറയുന്നു

Suji

Entertainment News Editor

Recent Posts

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

14 mins ago

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

13 hours ago