മലയാള സിനിമയിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് സിദ്ദിഖ്, മോഹൻലാൽ നായകനായ നേരിൽ ഒരു സുപ്രധാന വേഷം ചെയ്യ്തു പ്രേഷകരുടെ കയ്യടി നേടുകയും ചെയ്യ്തിരുന്നു, ഇപ്പോൾ താൻ ഒരു സിനിമയിൽ കഥപാത്രമായി വരുമ്പോൾ താൻ തന്നെയാണ് അതിലെ ഹീറോ എന്ന് പറയുകയാണ് നടൻ, കഥപാത്രങ്ങളുടെ സ്വഭാവം അനുസരിച്ചാണ് താൻ ആ വേഷങ്ങളെ ഉൾക്കൊള്ളുന്നത്
ഇപ്പോൾ തന്റെ പുതിയ ചിത്രം നേരിൽ ഞാൻ എന്റെ കഥപാത്രത്തെ ഉൾക്കൊണ്ടാണ് വേഷം ചെയ്യ്തത്, എന്നെ സംബന്ധിച്ചു ആ ചിത്രത്തിലെ നായകൻ ഞാൻ ആണ്, എന്തിനെ അതിലെ മോഹൻലാലിനെ പോലും ഞാൻ മൈൻഡ് ചെയ്യ്തിരുന്നില്ല, തന്നെ സംബന്ധിച്ചു ആ കഥപാത്രമാണ് താൻ, അതായത് നേരിൽ അഡ്വക്കേറ്റ് രാജശേഖരൻ ആണ് നായകൻ , മറ്റേത് കുറെ കാലമായി കോടതി കാണാത്ത വക്കീൽ
അപ്പോൾ ഞാൻ മോഹൻലാലിനെ ആ രീതിയിലെ കാണൂ, ഇപ്പോൾ കാണികൾക്ക് ഓപ്പോസിറ്റ് നിൽക്കുന്ന ആൾ ആയിരിക്കും നായകൻ, ശരിയാണ് ആ ചിത്രത്തിലെ നായകൻ മോഹൻലാൽ ആയിരിക്കും എന്നാൽ എന്നെ സംബന്ധിച്ചു ഞാൻ ആണ് ചിത്രത്തിലെ നായകൻ ആ രീതിയിൽ മാത്രമേ ഞാൻ എന്റെ കഥപാത്രത്തെ കാണൂ സിദ്ദിഖ് പറയുന്നു,
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…