ആ സമയത്ത് ജയറാമും പാർവ്വതിയും തമ്മിൽ കാറിൽ എന്താരുന്നു പരുപാടി എന്ന് എനിക്കറിയില്ല നടൻ സിദ്ധിഖ് !!

താര ജോഡികളായി ജീവിതത്തിൽ ഒന്നിച്ച വ്യക്തികളാണ് പാർവ്വതിയും ജയറാമും, എന്നാൽ ഇരുവരുടെയും പ്രണയ നിമിഷങ്ങളെ ക്കുറിച്ച് നടൻ സിദ്ധിഖ് വാചാലനാകുന്ന ഒരു മുൻകാല വീഡിയോ ആണ് സമൂഹ മധ്യാമങ്ങളിൽ വൈറലായി മാറുന്നത്. ഞാനും ജയറാമും ഉള്ള സമയത്ത് എന്നെ കൊണ്ട് പാർവ്വതിയുടെ വീട്ടിലേക്ക് ഫോൺ ചെയ്യിക്കും, എന്നെ ഊണ് കഴിക്കാനായി വീട്ടിലേക്ക് വിളിക്കുകയും ചെയ്യും പാർവ്വതി. എന്റെ കൂടെ ജയറാമും കാണും എന്നാൽ പാർവ്വതിയുടെ വീട്ടിലോട്ട് ജയറാം വരില്ല. കാറിൽ ഒളിച്ചു കിടക്കും.

ഊണെല്ലാം കഴിഞ്ഞ് ഒരു മൂന്ന് മണി ആകുമ്പോൾ പാർവ്വതി അമ്മയോട് പറയും ഞാൻ ഒന്ന് അമ്പലത്തിൽ പോയിക്കോട്ട എന്റെ കൂടെന്ന് ചോദിക്കും. പൊക്കോ എന്നാണ് ‘അമ്മ പറയുക അമ്പലത്തിൽ എത്തുന്നതിന് മുൻപ് ഏതേലും വഴിയരികിൽ നിർത്തിയിട്ട് നീ ഇറങ്ങി പുറത്ത് പോയി നില്ക്കാൻ പറയാം. ഞാൻ അവിടുന്ന് വെയിലത്ത് പോയി ഒരു മൂന്ന് നാല് മണിക്കൂർ നിൽക്കും ഇവർ സംസാരിക്കുവാന്നോ, സംസാരിക്കാൻ അവസരം കിട്ടുമോ എന്നൊന്നും എനിക്കറിയില്ല, ഇതെല്ലം ഞാൻ ക്ഷമിച്ചിരുന്നു. ഇത് കഴിഞ്ഞ് പാർവ്വതിയെ അമ്പലത്തിൽ കൊണ്ട് പോയി വിടുമ്പോഴും ഇവൻ വണ്ടിയിൽ പതുങ്ങി ഇരിക്കലാണ് പതിവെന്ന് സിദ്ധിഖ് താമശ രൂപേണ പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുന്നത്.

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

7 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

7 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

7 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

8 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

8 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

8 hours ago