നായകനായും, വില്ലനായും, സഹനടനായും നിരവധി മലയാള ചിത്രങ്ങൾ അഭിനയിച്ച നടനാണ് സിദ്ധിഖ്, ഇപ്പോൾ തനിക്ക് ഇനിയും ഒരു അവസരം ലഭിച്ചാൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ, കുറെ സിനിമകൾ അങ്ങോട്ടും, ഇങ്ങോട്ടും ഓടി നടന്ന് ചെയ്യുന്ന സമയം, അന്നൊന്നും ഒരു പരിധിയിൽ കവിഞ്ഞു കഥാപാത്രത്തെ മനസിലാക്കി എടുക്കാനുള്ള പക്വത ഇല്ലായ്മയും, ആ സമയത്താണ് താൻ സന്ദേശം എന്ന സിനിമയിൽ അഭിനയിക്കുന്നത്,
സന്ദേശത്തിലെ എന്റെ കഥാപാത്രം ഒന്നും കൂടി നന്നാക്കാമായിരുന്നോ എന്ന് എനിക്ക് തോന്നിയിരുന്നു, ഒരു അവസരം ലഭിച്ചാൽ ഞാൻ അതിന് ശ്രമിക്കും, ഉദയഭാനു എന്ന കൃഷി ഓഫീസറായാണ് താൻ സന്ദേശത്തിൽ അഭിനയിച്ചത്, ആ ഒരു വേഷം എനിക്ക് ഒന്നും കൂടി നന്നാക്കാമെന്ന് തോന്നിയിരുന്നു, അന്ന് താൻ ഗോഡ് ഫാദർ സിനിമയും ചെയ്യുന്ന ടൈം ആണ്, സന്ദേശത്തിന്റെ സെറ്റിൽ ഞാനും തിലകൻ ചേട്ടനും കൂടിയാണ് ഒന്നിച്ചെത്തുന്നത്, ഒരു പത്തുമണി ആകുമ്പോൾ ഗോഡ് ഫാദറിന്റെ സെറ്റിലേക്കും പോകും
അങ്ങനെ ടെൻഷൻ ഉള്ള സമയത്തായതുകൊണ്ടു തനിക്ക് സന്ദേശത്തിലെ ആ കഥപാത്രംഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല, തിലകൻ ചേട്ടൻ പറയുമായിരുന്നു സിനിമ ചെയ്യുമ്പോൾ നമ്മൾ ആ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങണമെന്നു , എന്നാൽ നിങ്ങൾക്ക് അത് പറ്റും അതുകൊണ്ടാണ് നിങ്ങൾ ഇതിൽ ആ ഡയലോഗ് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതെന്നും , ശരിയാണ് എനിക്ക് ഇനിയും അവസരം വന്നാൽ ആ കഥാപാത്രമാണ് നന്നായി ചെയ്യാൻ ശ്രമിക്കുന്നത് സിദ്ധിഖ് പറയുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…