കാർത്തിക് ജി കൃഷ് സംവിധാനം ചെയ്യ്തു സിദ്ധാർഥ് നായകൻ ആയ പുതിയ ചിത്രം ‘ടക്കർ’, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടൻ സിദാർഥ്, താരം ഈ വേളയിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് , താരത്തിനോട് മാധ്യമപ്രവർത്തകൻ ചോദിച്ചു, താങ്കളുടെ സിനിമയിൽ എല്ലാം പ്രണയ സീനുകളും ഗംബീര വിജയത്തിൽ ആണല്ലോ എത്തുന്നത്,
എന്നാൽ സിനിമയിൽ അല്ലാതെ താങ്കളുടെ സ്വന്തം ജീവിതത്തിലെ പ്രണയം വലിയ പരാചയം ആണല്ലോ സംഭവിക്കുന്നത്, ഇതിനെ കുറിച്ച് താങ്കൾ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന്, എന്നാൽ നടൻ ഈ ചോദ്യത്തിന് നൽകിയ മറുപടി, ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല, എന്നാൽ നിങ്ങൾക്ക് ഇതറിയണമെങ്കിൽ ഞാൻ വ്യക്തിപരമായി തന്നെ പറഞ്ഞു തരാം. മറ്റുള്ളവർക്ക് അതിൽ കാര്യമില്ലല്ലോ
അതുപോലെ താരം പറയുന്നു എന്റെ മുഖം സ്വന്തം കണ്ണാടിയിൽ നോക്കുമ്പോളും നിങ്ങൾ ഈ പറഞ്ഞ കാര്യം ചിന്തിക്കില്ല, ടക്കർ എന്ന ചിത്രം സുധൻ സുന്ദരവും, ജി ജയറാമുമാണ് നിർമ്മിച്ചിരിക്കുന്നത്. ജൂൺ 9 നെ ആണ് ഈ ചിത്രം റിലീസിനായി എത്തുന്നത്, ചിത്രത്തിൽ അഭിമന്യു സിങ്, ദിവ്യൻ ഷാ തുടങ്ങിയവരും അഭിനയിക്കുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…