നടനായി സിനിമയിലെത്തി പിന്നീട് സംവിധായകനായി മാറിയ താരമാണ് സിദ്ധാർഥ് ഭരതൻ, ഇപ്പോൾ താരം തനിക്ക് സംഭവിച്ച ഒരു വമ്പൻ അപകടത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ നേടുന്നത്, ഈ ഒരു അപകടം തനിക്ക് കുറച്ചു നാളത്തേക്ക് സിനിമയിൽ നിന്നും മാറിനിൽക്കേണ്ടി വന്നിരുന്നു, ശരിക്കും മരണം മുന്നിൽ കണ്ട അപകടമായിരുന്നു തനിക്ക് സംഭവിച്ചത്, 2015 ൽ ആയിരുന്നു അപകടം, പ്രിയപെട്ടവരുടെ പിന്തുണയും, പ്രാർത്ഥനയും, പിന്നെ മെഡിക്കൽ സപ്പോർട്ടും കൊണ്ട് മാത്രമാണ് താൻ ജീവിതത്തിലേക്ക് തിരികെയെത്തിയത്
അന്നൊരു ആഗ്രഹം മാത്രമായിരുന്നു ഉള്ളത്, തനിക്ക് എഴുനേറ്റ് നടക്കാൻ പറ്റണം , തന്റെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിയണം, എന്തായലും അതിന് സാധിച്ചു ഈശ്വരാനുഗ്രഹത്താൽ, അന്ന് അമ്മ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു,ഒരു ഒറ്റപ്പെടൽ എനിക്ക് വന്നട്ടില്ല ആ സമയത്തു, തനിക്ക് അച്ഛനിൽ നിന്നും ജീവിത പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടില്ല, അമ്മ ആയിരുന്നു തന്റെ വഴികാട്ടി, എനിക്ക് അവസരം ലഭിക്കാനായി അമ്മ ആരോടും അപേഷിച്ചിട്ടില്ല
15 വയസ്സിലാണ് അച്ഛൻ മരിക്കുന്നത്, ഇപ്പോൾ അമ്മയെ മിസ് ചെയ്യാറുണ്ട് അങ്ങനെ തോന്നുമ്പോൾ അമ്മയുടെ സിനിമ കാണും, അമ്മ എന്നോടൊപ്പം ഉണ്ട് സിദ്ധാർഥ് പറയുന്നു, ഭ്രമയുഗം എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നല്ലൊരു വേഷവും സിദ്ധാർഥ് ചെയ്യ്തിരുന്നു, ചിത്രത്തിലെ അഭിനയത്തിന് തനിക്ക് നല്ല അഭിപ്രയങ്ങൾ ലഭിച്ചിരുന്നു എന്ന് നടൻ മുൻപ് പറഞ്ഞിരുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…