‘ഇനി എന്റെ കുഴപ്പം ആയിരിക്കുമോ, ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ’; പേരില്ലൂർ പ്രീമിയർ ലീഗിനെ കുറിച്ച് വൈറൽ കുറിപ്പ്

കേരള ക്രൈം ഫയൽസിനും മാസ്റ്റർ പീസിനും ശേഷം മലയാളത്തിലിറങ്ങിയ മൂന്നാമത്തെ വെബ്സീരീസ് ആണ് ‘പേരില്ലൂർ പ്രീമിയർ ലീഗ്’. ജനുവരി 5ന് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങിയ വൻ താരനിര സീരിസിൽ അണിനിരക്കുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സ്ട്രീമിം​ഗ്. ഇപ്പോൾ സിരീസിനെ കുറിച്ച് സിനിമ ​ഗ്രൂപ്പുകളിൽ വന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. ഇനി എന്റെ കുഴപ്പം ആയിരിക്കുമോ? ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ എന്നാ സംശയത്തിൽ ആണ്. കാരണം പേരില്ലൂർ പ്രീമിയം ലീഗ് എന്നാ സീരീസ് കണ്ടു, ഈ സീരീസ് കണ്ടിട്ട് ഇപ്പോൾ നമ്മുടെ ചാനലുകളിലെ സ്കിറ്റുകളിൽ കാണുന്ന, വർഷങ്ങൾക്ക് മുൻപുള്ള സ്റ്റേജ് കോമഡി സ്കിറ്റുകളിലെ തമാശ ശ്രമങ്ങൾ പോലെ മാത്രമേ കാണാൻ സാധിച്ചുള്ളൂ എന്നാണ് സിജിൻ കൂവള്ളൂർ എന്ന് പ്രേക്ഷകൻ കുറിച്ചത്.

സിജിന്റെ കുറിപ്പ് വായിക്കാം

ഇനി എന്റെ കുഴപ്പം ആയിരിക്കുമോ? ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ എന്നാ സംശയത്തിൽ ആണ് ഞാൻ. കാരണം ഞാൻ പേരില്ലൂർ പ്രീമിയം ലീഗ് എന്നാ സീരീസ് കണ്ടു .. ഈ സീരീസ് കണ്ടിട്ട് ഇപ്പോൾ നമ്മുടെ ചാനലുകളിലെ സ്കിറ്റുകളിൽ കാണുന്ന, വർഷങ്ങൾക്ക് മുൻപുള്ള സ്റ്റേജ് കോമഡി സ്കിറ്റുകളിലെ തമാശ ശ്രമങ്ങൾ പോലെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. പക്ഷെ സോഷ്യൽ മീഡിയയിൽ മുഴുവൻ ഈ സീരീസിൽ തമാശപ്പൂരം ആണെന്ന മട്ടിലുള്ള പോസ്റ്റുകൾ മാത്രമേ കാണുന്നുള്ളൂ. സാധാരണ ഇങ്ങനെ ഹൈപ്പ് ഉണ്ടെങ്കിലും എതിരഭിപ്രായം ഉള്ള പോസ്റ്റുകൾ, കമൻറുകൾ എവിടെയെങ്കിലും കാണേണ്ടതാണ് . ഇതിപ്പോ പേരില്ലൂർ പ്രീമിയം ലീഗ് നെ പറ്റി അതിലെ തമാശകളെ പറ്റി മാത്രമേ പോസ്റ്റുകൾ കാണുന്നുള്ളൂ. . അതാണ് ഞാൻ ചിന്തിച്ചത് .. ഇനി എന്റെ കുഴപ്പം ആയിരിക്കുമോ? ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ എന്ന്. തീരെ നിലവാരമില്ലാത്ത സന്ധ്യയുടെ അട തിന്നുന്ന സീൻ, വത്സൻ, ചന്തി മാറ്റി വയ്ക്കൽ, തിരു വാണം, തലയിൽ ചെണ്ട വീഴുക, കാളയെ അഴിച്ച് വിടുക, ഇതൊക്കെ കണ്ടിട്ട് ചിരി വരാത്തതിന് ഞാൻ ഇനി എന്ത് ചെയ്യണം …

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

56 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago