ഗോൾഡ് എന്ന ചിത്രത്തിന് ശേഷം സംവിധായകനും, നടനുമായ അൽഫോൺസ് പുത്രൻ താൻ ഇനിയും സിനിമ ചെയ്യുന്നില്ല എന്നൊരു പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ നടൻ സിജു വിത്സൺ എന്തുകൊണ്ടാണ് അൽഫോൺസ് അങ്ങനൊരു തീരുമാനത്തിലെത്തിയത് എന്ന് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. അൽഫോൻസ് അങ്ങനൊരു തീരുമാനം എടുത്തു എന്നറിഞ്ഞപ്പോൾ ഞങ്ങൾ ചിന്തിച്ചു അത് വെറുതെ ആയിരിക്കുമെന്ന്
എന്നാൽ അദ്ദേഹത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു സമയത്താണ് അദ്ദേഹം അങ്ങനൊരു തീരുമാനം എടുത്തത്, അതുപോലെ ഒരു വിജയം ആണെങ്കിലും, പരാജയം ആണെങ്കിലും അതിനൊരു തീരുമാനം എടുക്കാൻ കുറച്ചു സമയം വേണം അതായിരിക്കും അൽഫോൻസ് അങ്ങനൊരു പോസ്റ്റ് ഇട്ടത്. എന്നാൽ അവൻ സിനിമയിലേക്ക് തിരിച്ചു വരും, അവന് സിനിമയുമായി നല്ല ബന്ധമുള്ള ആളാണ് അതുകൊണ്ട് തന്നെ അവൻ സിനിമയിലേക്ക് എത്തുമെന്ന് തനിക്കുറപ്പുണ്ട് സിജു പറയുന്നു
അവന് ഒരുപാട് ട്രോളുകളും, കമന്റുകളും എത്താറുണ്ട്. ആദ്യമായാണ് അവൻ അത് ഫേസ് ചെയുന്നത്, അവന് ആ സിറ്റുവേഷനിൽ തോന്നിയതായിരിക്കും അങ്ങനൊരു പോസ്റ്റ് ചെയ്തത്, സിജു പറയുന്നു,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…