മെഹറിന്റെ ചിരിയില്‍ മനം നിറഞ്ഞ് സിജുവും ശ്രുതിയും; ചിത്രങ്ങള്‍ വൈറല്‍

ആക്ഷന്‍ അടക്കം പുതുമ നിറഞ്ഞ വേഷത്തിലൂടെ കരിയറില്‍ മികവ് തേടിയുള്ള യാത്രയിലാണ് നടന്‍ സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ സിജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റെയൊണ പ്രൊഡക്ഷന്‍സ് ബാനറില്‍ കിവിസോ പ്രൊഡക്ഷന്‍സ്, കേതാകീപുരം റിസോര്‍ട്ട് ഗ്രൂപ്പ് & നേരിയ ഫിലിം ഹൗസ് എന്നിവര്‍ നിര്‍മ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതു ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ലൊക്കേഷന്‍ പിന്നാമ്പുറ കാഴ്ച്ചകളുടെ ഇന്‍സ്റ്റാഗ്രാം റീല്‍ സിജു വില്‍സണ്‍ പങ്കുവച്ചിരുന്നു. ആവേശകരമായ മിന്നും പാര്‍ക്കര്‍ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഇപ്പോള്‍ സിനിമ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഓടിയെത്തിയ സിജുവിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഭാര്യ ശ്രുതി വിജയനെയും എപ്പോഴും പ്രമോഷന്‍ പരിപാടികള്‍ക്കും നടന്‍ കൂടെ കൂട്ടാറുണ്ട്. മകള്‍ക്കും ഭാര്യക്കും ഒപ്പമുള്ള സിജുവിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മെഹര്‍ സിജു വില്‍സണ്‍ എന്നാണ് സിജു വില്‍സണിന്റെ മകളുടെ പേര്.

Anu

Recent Posts

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

13 seconds ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

4 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

11 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

17 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

25 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

41 mins ago