‘മാത്യൂ ഇന്ന് കൂടി എന്നോടൊപ്പം കിടക്കാമോ? ഈ ഒരു ഡയലോഗിൽ…’; കാതലിനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ്

പ്രമേയം കൊണ്ടും താരങ്ങളുടെ അഭിനയ മികവ് കൊണ്ടും അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് കാതൽ ദ കോർ. ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തിയ മമ്മൂട്ടി ചിത്രത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച അഭിപ്രായം ഒരുപോലെ നേടാൻ കഴിഞ്ഞിരുന്നു. ചിത്രം ഒടിടിയിൽ എത്തിയതോടെ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മാത്യൂ ഇന്ന് കൂടി എന്നോടൊപ്പം കിടക്കാമോ? ഈ ഒരു ഡയലോഗിൽ അത്രയും നേരം കൺട്രോൾ ചെയ്ത ഇമോഷൻസ് ഉറക്കെ പൊട്ടിക്കരചിലിൽ അവസാനിച്ചു എന്നത് ഒരു തെളിവാണ്, എന്നിൽ ഇന്നും മനുഷ്യത്വം ബാക്കി ഉണ്ട് എന്നതിന് എന്നാണ് പ്രേക്ഷകയായ സന്ധ്യ സി രാധാകൃഷ്ണൻ കുറിച്ചു.

സന്ധ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Mathew ഇന്ന് കൂടി എന്നോടൊപ്പം കിടക്കാമോ? ഈ ഒരു ഡയലോഗ് ഇൽ അത്രയും നേരം controll ചെയ്ത ഇമോഷൻസ് ഉറക്കെ പൊട്ടിക്കരചിലിൽ അവസാനിച്ചു എന്നത് ഒരു തെളിവാണ്, എന്നിൽ ഇന്നും humanity ബാക്കി ഉണ്ട് എന്ന തെളിവ്, Gender കളുടെ അതിർവരമ്പില്ലാതെ conditioning ഇല്ലാതെ കെട്ടിയിടലുകൾ ഇല്ലാതെ സ്നേഹിക്കാൻ പഠിച്ചാൽ മാത്രമേ ഒരു മനുഷ്യൻ പ്രണയം, സ്നേഹം ഇവയൊക്കെ ആസ്വദിക്കാൻ പഠിക്കു എന്നതാണ് സത്യം, ഫിസിക്കൽ need നു അപ്പുറം, സ്നേഹത്തിനു ഒരു heavely feel നൽകാൻ കഴിയും അവിടെ കെട്ടിയിടലുകൾ ഇല്ല, പ്രണയം തികച്ചും സ്വാതന്ത്രമായൊരു വികാരം ആണ്.
നമ്മൾ എല്ലാം വെറും പാവം മനുഷ്യർ ആണ്, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് ചേക്കേറുന്നവർ, മുറിവ് പറ്റി വീണു പോകുന്നവർ. സമൂഹത്തിന്റെ കണ്ടിഷനിങ് ഇൽ ഉള്ളിൽ പെട്ട് അവനവനെ നഷ്ടമാകുന്നവർ,
എഴുതാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ❤
കാതൽ “ഹൃദ്യം ”

 

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago