പണത്തിനു  വേണ്ടി ഭർത്താവിന്റെ കുടുംബക്കാർ സ്നേഹിച്ചു എല്ലാം കവർന്ന അവർ തന്നെ ഉപേക്ഷിച്ചു, നടി സിന്ധു

കുടുംബപ്രേക്ഷകരുടെ നടി സിന്ധു ജേക്കബ് ഇപ്പോൾ തന്റെ ജീവിതത്തിൽ നടന്ന ദുരവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ്. തന്റെ  ഒരു പ്രണയ വിവാഹംആയിരുന്നു, സുരേഷ് ആയിരുന്നു തന്റെ ആദ്യ ഭർത്താവ്. നല്ല രീതിയിൽ ആയിരുന്നു തന്റെ ദമ്പത്യം മുനോട്ടു പോയത് . എന്നാൽ അദ്ദേഹത്തിന്റെ അച്ഛനും, അമ്മക്കും ഈ വിവാഹ ബന്ധം ഇഷ്ടമല്ലായിരുന്നു, അതവർ തന്നോട് കാണിക്കുകയും ചെയ്യ്തു.

എന്നാൽ ഭർത്താവിന്റെ സ്നേഹം ഉണ്ടല്ലോ എന്ന് കരുതലിൽ ജീവിച്ചു, പിന്നീട് അദ്ദേഹം ഒരു ബിസിനെസ്സ് തുടങ്ങി, അതിനു വേണ്ടി തന്റെ സ്വർണ്ണങ്ങൾ എല്ലാം ഉപയോഗിച്ചിരുന്നു, എന്നാൽ ബിസിനെസ്സ് തകർന്നു. ഒടുവിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി, കരൾ രോഗവും ഒപ്പം മഞ്ഞപ്പിത്തവും ആയിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു വഴി തെളിച്ചത്.

എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷം പണത്തിനു വേണ്ടി മാത്രം എന്റെ ഭർതൃവീട്ടുകാർ സ്നേഹിച്ചു, എന്നാൽ അവരുടെ സ്നേഹം ഭർത്താവിന്റെ ഒരു എൽ ഐ സി പോളിസിക്ക് വേണ്ടി ആയിരുന്നു, കൂടാതെ ഞാൻ അഭിനയിച്ച കിട്ടിയ വരുമാനം മുഴുവൻ ഇല്ലാതാകുകയും ചെയ്യ്തു. എന്നാൽ അത് കിട്ടിയതിനു ശേഷം അവർ എന്നെ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടു. ആ സമയത്തു ആണ് നടനും, ഭർത്താവിന്റെ സുഹൃത്തുമായ ശിവ സൂര്യ തന്നെ വിവാഹം കഴിച്ചത്. ഇപ്പോൾ സുഖമായി ജീവിതം മുന്നോട്ട് പോകുകയാണ് സിന്ധു പറയുന്നു.

Suji

Entertainment News Editor

Recent Posts

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

52 mins ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

3 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

4 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

5 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

6 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

8 hours ago