ആദ്യ ഭർത്താവ് മരിച്ചപ്പോൾ ഭർത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ വിവാഹം ചെയ്തു നടി സിന്ധു ജേക്കബ്

ഇന്ന് ചാനലുകൾ കൊണ്ട് സീരിയൽ trp ഉയർത്തുമ്പോൾ ആദ്യകാലങ്ങളിൽ ടെലിവിഷൻ സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ചത് ദൂരദർശൻ ആയിരുന്നു. ജ്വാലയായി പോലുള്ള സീരിയലുകൾ ഇന്നും പ്രേഷകരുടെ മനസ്സിൽ ഉണ്ട് എന്ന് വേണം പറയാൻ. അത്തരത്തിൽ ദൂരദർഷനിൽ സംപ്രേഷണം ചെയ്ത പരമ്പരയാണ് മാനസ്സി. ഈ സീരിയലിൽ കേന്ദ്ര കഥാപാത്രമായി നായിക മലയാളികളുടെ ഓർമയിൽ ഉണ്ട്. സിന്ധു ജേക്കബ് എന്നാണ് താരത്തിന്റെ പേര്. ചെറുതും വലുതുമായ വേഷണങ്ങളിലൂടെ പ്രക്ഷകമനസ്സിൽ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. എന്നാൽ സീരിയൽ മേഖലയിൽ നിന്നും അഭിനയ മേഖലയിൽ നിന്നുമെല്ലാം പിൻമ്മാറിയ കുടുംബ ജീവിതത്തെക്കുറിച്ച് അതികം ആർക്കും അറിയില്ല.

മാസങ്ങൾക്ക് മുൻപ് എംജി ശ്രീകുമാർ അമൃത ടീവിയിൽ അവതരിപ്പിക്കുന്ന നേടാം എന്ന പ്രോഗ്രാമിലൂടെ ആണ് സിന്ധു വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യഭർത്താവ് മരിച്ചതിന് ശേഷം ആയിരുന്നു സിന്ധുവിന്റെ രണ്ടാം വിവാഹം മിമിക്രി ആര്ടിസ്റ് ആയ ശിവ സൂര്യ ആണ് താരം രണ്ടാമതായി വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സിന്ധു ഇപ്പോൾ താമസിക്കുന്നത് തിരുവനന്ദപുരത്താണ്‌. എവിടെവെച്ചാണ് ശിവ സൂര്യയെ കണ്ടുമുട്ടിയതെന്ന എംജിയുടെ ചോത്യത്തിനാണ് സിന്ധു മറുപടി നൽകിയത്. പറയാൻ ആണേൽ വലിയൊരു കഥയാണ്.

ചുരുക്കിപ്പറയാം എന്ന് തുടങ്ങുന്ന കഥയാണ് ഷോയിലൂടെ പറയുന്നത്. എന്റെ ആദ്യ ഭർത്താവ് മരിച്ചുപോയതാണ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ശിവ സൂര്യ കുടുംബവും ആയി നല്ല അടുപ്പം ഉണ്ടായിരുന്നു. വരുമായിരുന്നു കാണുമായിരുന്നു ശെരിക്കും പറഞ്ഞാൽ പ്രേമം എന്ന് പറയാൻ ആകില്ല. എനിക്കൊരു സഹായമായിരുന്നു അദ്ദേഹം അങ്ങനെ സഹായിച്ച് സഹായിച്ച് ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാൾ എന്നുണ്ടല്ലോ അതുപോലെ ആണ് തങ്ങളുടെ ബന്ധം എന്നും സിന്ധു പറയുന്നു. എന്റെ വീട്ടുകാർ ആദ്യത്തെ ബന്ധത്തിന് എതിരായിരുന്നെങ്കിലും പക്ഷെ ശിവ സൂര്യ എന്റെ കുടുംബത്തിലെ എല്ലാവരുമായി നല്ല ബന്ധമാണ് പുലർത്തുന്നത്. ജീവിതം വളരെ ആസ്വാദിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ വളരെ സന്തോഷവതി ആണെന്നും സിന്ധു വ്യക്തമാക്കുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago