നടൻ കൃഷ്ണകുമാറിന്റെ കുടുബത്തിന് ആരാധകർ ഏറെയാണ് ഉള്ളത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയിൽ വളര സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക് ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്. വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ കൂടി പങ്കുവെക്കാറുണ്ട്. അതെല്ലാം ക്ഷണ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം സിന്ധു പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആരാധകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു സിന്ധു. അതിൽ ഒരാൾ ചോദിച്ച ചോദ്യം എന്നാണ് അഹാനയുടെ വിവാഹം എന്നാണ്. എന്നാൽ ഇതിനു സിന്ധു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, 24 വയസ്സ് പെൺകുട്ടിക്ക് കഴിഞ്ഞാൽ ആളുകൾ അവരുടെ വീട്ടുകാരോട് പൊതുവെ ചോദിക്കുന്ന ചോദ്യമാണ് വിവാഹം ആയില്ലേ എന്ന്. ഹൗ ഓൾഡ് ആർ യു എന്നൊക്കെ ചോദിക്കുന്നത് പോലെ ഈ ചോദ്യവും ഇപ്പോൾ സാധാരണം ആയിരിക്കുകയാണ്. നാട്ടുനടപ്പ് അത് തന്നെയാണ്.
എന്നാൽ അഹാനയുടെ വിവാഹം ആയില്ല എന്നും അതിനെ കുറിച്ച് ഞാൻ അറിയുന്ന നിമിഷം തന്നെ നിങ്ങളും അറിയും എന്നും ആണ് സിന്ധു പറഞ്ഞ മറുപടി. മറ്റൊരു ചോദ്യം എങ്ങനെയാണ് അഹാനയുടെ മുടി ഇത്ര മനോഹരമായിരിക്കുന്നത്എന്നാണു . അതിന് സിന്ധു പറഞ്ഞ മറുപടി അഹാന അനാവശ്യമായ പരീക്ഷണങ്ങൾ ഒന്നും അവളുടെ മുടിയിൽ നടത്താറില്ല എന്നും അത് തന്നെയാണ് അവളുടെ മുടി ഇങ്ങനെ ഇരിക്കുന്നത് എന്നും അവൾ ആരോഗ്യത്തിന് വേണ്ട ആഹാരം കഴിക്കുമെന്നും എന്നാൽ തന്റെ മറ്റുമക്കൾ എല്ലാം അങ്ങനെ അല്ല എന്നും അഹാന കൊടുക്കുന്ന ഭക്ഷണം എല്ലാം കഴിക്കും എന്നും സിന്ധു പറയുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…