ഉത്സവത്തില്‍ ഗാനമേളയില്‍ പാടി വിശ്രമിക്കവെ ഗായകന് ഹൃദയാഘാതം മൂലം മരിച്ചു. ഗായകന് പള്ളിക്കെട്ട് രാജ ആണ് മരിച്ചത്. കായംകുളം പത്തിയൂരില്‍ വച്ചാണ് സംഭവം. ഗാനമേളയ്ക്ക് പാടിയ ശേഷം വിശ്രമിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ്.
കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേളയിലെ ഗായകനാണ് രാജ. ഗാനമേളയ്ക്ക് ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകാന്‍ മൈക്ക് സെറ്റുകാരുടെ ബസില്‍ ഇരിക്കുമ്പോഴാണ് രാജയ്ക്ക് ഹൃദയാഘാതമുണ്ടായത്.
നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു. കുഴഞ്ഞുവീണ ഗായകനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു രാജ. പള്ളിക്കെട്ട് ശബരിമലയ്ക്ക് ഗാനത്തിലൂടെ പ്രശസ്തനാണ് രാജ.
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…