സയനോരയ്ക്ക് പൂർണ പിന്തുണമായി വേറിട്ട ഡാൻസുമായി ഗായിക സിത്താര കൃഷ്ണകുമാർ

ഗായിക, സംഗീത സംവിധായിക എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന താരമാണ്  സയനോര. വർഷങ്ങൾ കൊണ്ട് സിനിമ പിന്നണി ഗാനരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നത് താരം കരിയറിന്റെ തുടക്ക കാലം തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയത്. സയനോരയുടെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. വേറിട്ട ശബ്‌ദവും ആലാപന രീതിയും തന്നെയാണ് അതിന്റെ കാരണവും. നിറത്തിന്റെ പേരിൽ താൻ വലിയ രീതിയിൽ വേർതിരുവുകൾക്ക് ഇരയാക്കപ്പെട്ടിരുന്നുവെന്നും പലരും നിറത്തിന്റെ പേരിൽ കുട്ടികാലം മുതൽ എന്നെ അവഗണിച്ചിരുന്നുവെന്നും എന്നാൽ അതിനെയൊക്കെ തരണം ചെയ്താണ് താൻ ഇവിടെ വരെ എത്തിയതെന്നും അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു.

Sithara Krishnakumar.1

അതെ പോലെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് മലയാളത്തിന്റെ യുവതാരങ്ങളായ  ഭാവന,രമ്യ നമ്പീശൻ,ശിൽപാ ബാല,സയനോരയും മൃദുല മുരളി എന്നിവർ ചേർന്ന് ‘കഹി ആഹ് ലഗേ ലഗ് ജാവേ’ തുടങ്ങുന്ന വളരെ മനോഹരമായ ഗാനത്തിന് ചുവട് വെച്ചത് സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നു.അതെ പോലെ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ  മനോഹരമായ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.പക്ഷെ എന്നാൽ പോസ്റ്റു ചെയ്ത ഈ വീഡിയോയ്ക്ക് താഴെ ഏറ്റവും രൂക്ഷമായ വിദ്വേഷ കമന്റുകള്‍ നിറഞ്ഞു.അതിൽ തന്നെ ഏറ്റവും കൂടുതൽ കമന്റുകൾ വന്നത്  സയനോരയ്ക്ക് എതിരെയായിരുന്നു.സൈബര്‍ സദാചാരവാദികളെ ഏറ്റവും കൂടുതലായി ചൊടിപ്പിച്ചത് എന്തെന്നാൽ സയനോര ഷോര്‍ട്ട് ധരിച്ച്‌ ഡാന്‍സ് ചെയ്തതായിരുന്നു.ഏറ്റവും കൂടുതൽ കമന്റ് വന്നത് നമ്മുടെ സംസ്‌ക്കാരത്തിന് ചേര്‍ന്ന വസ്ത്രധാരണമല്ല ഇതെന്നും കൊച്ചുകുട്ടികള്‍ അടങ്ങുന്ന ഒരു സമൂഹം ഇതൊക്കെ കാണുന്നുണ്ട് എന്നോര്‍മ്മ വേണം എന്നൊക്കെയുള്ളതായിരുന്നു.

Sithara Krishnakumar.2

ഇപ്പോളിതാ കൂട്ടുകാരുടെ കൂടെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതിന് ശേഷം വളരെ രൂക്ഷമായ ആക്രമണം നേരിടുന്ന സയനോരക്ക് വളരെ ശക്തമായ പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാര്‍. അവർ ഡാൻസ് ചെയ്ത അതെ ഗാനത്തിനൊപ്പം ചുവട് വെച്ചാണ് സിത്താര പിന്തുണയുമായി എത്തിയത്.”ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്.ഞങ്ങള്‍ ഒരുമിച്ച്‌ ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടര്‍ക്കും സമര്‍പ്പിക്കുന്നു ”എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക് താഴെയായി കുറിച്ചത്.അതെ പോലെ വളരെ ശക്തമായി തന്നെ  സയനോരക്ക് പിന്തുണയുമായി പെണ്‍കുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാനും സിത്താര വ്യക്തമാക്കുന്നുണ്ട്.അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഈ വീഡിയോ കമന്റുമായി മോളിവുഡിന്റെ പ്രിയ നടിമാരായ ഭാവനയും രമ്യ നമ്പീശനും എത്തിയിരുന്നു.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago