സ്വാസികയുടെ ക്രഷ് ശ്രീനാഥ്, ഇനി അശ്വതിയ്ക്ക് സ്വന്തം!!

ഗാനങ്ങളും അതിനൊപ്പം ചുവടുകളും വെച്ച് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ഗായകനാണ് ശ്രീനാഥ്. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച സംഗീത റിയാലിറ്റി ഷോ വഴിയാണ് ശ്രീനാഥ് മിനിസ്‌ക്രീനില്‍ എത്തുന്നത്. ഷോ കഴിഞ്ഞ് കാലങ്ങള്‍ ആയെങ്കില്‍ കൂടി ഈ ഗായകന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഏറ്റവും സന്തോഷകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ വാര്‍ത്തകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അശ്വതി സേതുനാഥാണ് മലയാളികളുടെ പ്രിയപ്പെട്ട ശ്രീയ്ക്ക് കൂട്ടായി എത്തുന്നത്. എന്നെന്നേക്കും എന്നാണ് ഫോട്ടോകള്‍ പങ്കുവെച്ച് ശ്രീനാഥ് കുറിച്ചിരിക്കുന്നത്. താരത്തിന് ആശംസകള്‍ അറിയിച്ച് സ്വാസിക, അമൃത, എലീന പടിക്കല്‍ തുടങ്ങിയവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

അപ്പോഴും വിവാഹ നിശ്ചയത്തെ കുറിച്ച് ഒരു സൂചന പോലും തന്നില്ലെന്ന് ആരാധകര്‍ പരാതി പറയുന്നുണ്ട്. ഇതിനോടൊപ്പം ശ്രീനാഥിനോട് ക്രഷ് ആണെന്ന്് ഒരിക്കല്‍ തമാശയില്‍ പറഞ്ഞ സ്വാസികയ്ക്കുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

വിവാഹം ഉടനെ ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞില്ലല്ലോ ശ്രീയെ കല്ല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി പലരേയും തേച്ചെന്നും സ്വാസിക പറഞ്ഞിരുന്നു. ഇപ്പോള്‍ ശ്രീനാഥിന്റെ വരുംകാല ജീവിത പങ്കാളിയെ കുറിച്ച് കൂടുതല്‍ ്അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago