എസ്.ഐ. അമൃതരംഗനും ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ഒരു ഫോൺ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് എസ് ഐ യെ മരിയാത പഠിപ്പിക്കാൻ എത്തിയ നേതാവിനുള്ള മാസ്സ് മറുപടി ആണ് തരംഗമാകുന്നത്.
കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ എസ് എഫ് ഐ പ്രവത്തകനെ സംഭവ സ്ഥലത്തെത്തിയ എസ്.ഐ ജീപ്പിൽ കയറ്റി കൊണ്ടുപോകുകയുണ്ടായി തിരഞ്ഞെടുപ്പിൽ വിജയിച്ച ആഹ്ലാദ പ്രകടനത്തിലായിരുന്നു വിദ്യാർത്ഥികൾ ഓണംഘോഷ പരുപാടി ആഘോഷിക്കുകയായിരുന്നു ബിടെക് വിദ്യാർത്ഥികളുമായിയായിരുന്നു സംഘർഷം. ജീപ്പിൽ കയറ്റിക്കൊണ്ടുപോയ എഫ് ഐ പ്രവത്തകനെ വഴിയിൽ പോലീസ് ഇരിക്കിവിട്ടിരുന്നു ഇതിൽ പ്രഖോപിതനായ സക്കീര്‍ ഹുസൈൻ എസ്.ഐയെ വിളിച്ചു പ്രഖോപിതനാകുകയായിരുന്നു
നേതാവിൽ നിന്നും ഭീഷിണിയുടെ സ്വരം ഉയർന്നപ്പോൾ എസ്.ഐയും പിന്നോട്ട് പോയില്ല താനല്ല എനിക്ക് ശമ്പളം തരുന്നതെന്നും പോലീസ് ആകണമെന്ന വാശിയിൽ എഴുതിയെടുത്ത ജോലിയാണെന്നും ഇതിന് വേണ്ടി ഞാൻ മരിക്കാൻ വരെ തയാറാണെന്നും എസ്.ഐ കൂട്ടിച്ചേർത്തു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…