പലരും പ്രതിഫലം തരുന്നത് കൈക്കൂലി തരുന്നത് പോലെയാണ്

നിരവധി ആരാധകർ ഉള്ള താരം ആണ് സിതാര കൃഷ്ണകുമാർ. ഐഡിയ സ്റ്റാർ സിംഗർ പരുപാടിയിൽ മത്സരാർത്ഥിയായ എത്തിയ സിത്താര പിന്നീട് പിന്നണി ഗാന രംഗത്തേക്ക്  ചുവട് വെക്കുകയായിരുന്നു. വളരെ പെട്ടന്ന് ആയിരുന്നു മലയാളത്തിൽ സിത്താര എന്ന ഗായികയുടെ വളർച്ച. സിത്താര ആലപിച്ച പല ഗാനങ്ങളും ഹിറ്റ് ആയത്തോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. എല്ലാ ഗാനങ്ങളും തന്റെ കയ്യൊപ്പ് പതിപ്പിച്ചാണ് സിത്താര പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. ഗായിക  എന്നതിനേക്കാൾ ഉപരി ഇന്ന് നിരവധി പരിപാടികളുടെ വിധികർത്താവാണ് സിത്താര ഇന്ന്. നിരവധി സ്റ്റേജ് പ്രോഗ്രാമുകളും താരം ഇപ്പോൾ ചെയ്യുന്നുണ്ട്.

അടുത്തിടെ എന്റെ അമ്മ സൂപ്പറാ എന്ന പരുപാടിയിൽ സിത്താരയും മകളും ചേർന്ന് ആലപിച്ച ഒരു കവർ സോങ് ഏറെ ശ്രദ്ധ നേടിയിരുന്നു. നേരുത്തെ ഒക്കെ തങ്ങൾ പുറത്ത് പോകുമ്പോൾ ആളുകൾ വന്നു എന്റെ ഒപ്പം നിന്നും ഫോട്ടോ എടുക്കുമ്പോൾ അവൾക് ചെറിയ അസൂയ ഒക്കെ തോന്നിയിരുന്നു. എന്നാൽ ഇന്ന് അവൾക്ക് ഒപ്പവും നിന്ന് ഫോട്ടോ എടുക്കാൻ തുടങ്ങി. ഗായിക ആയി കഴിയുമ്പോൾ ഉള്ള ഒരു സെലിബ്രിറ്റി ലൈഫ് ഉണ്ടാലോ, അത് ഇപ്പോൾ അവളും എന്ജോയ് ചെയ്യാൻ തുടങ്ങി. അവൾക്ക് പാടാൻ അവസരം ലഭിക്കുമ്പോൾ എനിക്ക് ഒപ്പം വീട്ടിൽ വെച്ച് അവളെ കൊണ്ട് പാട്ടു പാടിച്ച് ഞാൻ ഓക്കേ ആണെങ്കിൽ മാത്രമേ അവളെ പട്ടു പഠിക്കാൻ വേണ്ടി കൊണ്ട് പോകാറുള്ളൂ.

അവൾ ഗായിക ആയി തീരണമെന്ന് ഒന്നും എനിക്ക് ആഗ്രഹം ഇല്ല. അവൾക്ക് എന്താണോ ഇഷ്ട്ടം, അത് അവൾ ആകട്ടെ. ചില പ്രുപാടികൾ ഒക്കെ പോകുമ്പോൾ ചിലർക്ക് കലയോടും കലാകാരന്മാരോടും ഒരു പുശ്ചവും വില ഇല്ലാത്ത പെരുമാറ്റവും ഒക്കെയാണ്. അങ്ങനെ ഉള്ളവരുടെ അടുത്ത് നിന്നും ഞാൻ പ്രതിഫലം പറഞ്ഞു ചോദിച്ച് വാങ്ങിക്കാറുണ്ട്. എന്നാൽ കലയോടും കലാകാരന്മാരോടും നല്ല ബഹുമാനമുള്ളവർ ഉണ്ട്. അവരുടെ അടുത്ത് നിന്നും ഞാൻ പ്രതിഫലം ചോദിച്ച് വാങ്ങിക്കാറില്ല. അവർ തരുന്നത് മാത്രംവാങ്ങിക്കും . മറ്റു ചിലർ ഉണ്ട് കൈക്കൂലി തരുന്നത് പോലെ ആണ് നമുക്ക് പ്രതിഫലം തരുന്നത്. അവിടുന്നും ഇവിടുന്നും ഒപ്പിച്ച് ആരും കാണാതെ എന്നും സിതാര പറയുന്നു.

Devika

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago