ഗായകന് വിധു പ്രതാപും ഗായിക സിതാര കൃഷ്ണകുമാറും അടുത്ത സുഹൃത്തുക്കളാണ്. ഇന്ന് വിധുവിന്റെ പിറന്നാളിന് സിതാര ഒരുക്കിയ സര്‍പ്രൈസാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. വിധുവിന് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുകയാണ് സിതാര.
വിധുവിനൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ സ്പെഷ്യല്‍ പിറന്നാള്‍ വീഡിയോയാണ് സിതാരയുടെ സര്‍പ്രൈസ്. ഇന്‍സ്റ്റാഗ്രാമിലാണ് സിതാര വീഡിയോ പോസ്റ്റ് ചെയ്തത്. ആശംസയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും സിതാര പങ്കുവെച്ചിട്ടുണ്ട്.
‘ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകന്. സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും നന്നായി തമാശ പറയുന്ന വ്യക്തി. ഞങ്ങള്‍ വിശ്വസിക്കുന്ന, എല്ലാവരേയും സഹായിക്കുന്നയാള്‍. ഏറ്റവും നല്ല മനുഷ്യനാണെന്നും സിതാര പറയുന്നു.
നിങ്ങള്‍ ഞങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയാണ്. ഈ പ്രിയപ്പെട്ടയാള്‍ ഇന്ന് ഒരു വര്‍ഷം കൂടി ചെറുപ്പമാകുകയാണ്. ചക്കര വിധു ചേട്ടന് ജന്മദിനാശംസകള്. ദൈവം അനുഗ്രഹിക്കട്ടെ.’ ചിത്രം പങ്കുവച്ച് സിതാര കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് ആശംസകള്‍ നേരുന്നത്.
ഇതിന് വിധുവും മറുപടി നല്‍കിയിട്ടുണ്ട്, ഇതാണ് രസകരമാവുന്നത്. ‘നിനക്ക് എന്നെപ്പറ്റി ഇത്രേം അഭിപ്രായം ഉണ്ടായിരുന്നല്ലേ’ എന്നാണ് വിധു കമന്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…