മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര, തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ എല്ലാം തന്നെ സിത്താര സോഷ്യൽ മീഡിയയിൽ കൂടി പങ്കു വെക്കാറുണ്ട്, അവ എല്ലാം പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയും ചെയ്യാറുണ്ട്, സിത്താരയെ മകൾ സാവന്‍ ഋതു പാട്ടു പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്, 1971ല്‍ പുറത്തിറങ്ങിയ മുത്തശ്ശി എന്ന ചിത്രത്തിനുവേണ്ടി എസ് ജാനകി ആലപിച്ച ‘പമ്ബയാറിന് പനിനീര്‍ക്കടവില്‍’ എന്ന ഗാനമാണ് മകള്‍ അമ്മയെ പഠിപ്പിക്കുന്നത്. ഓരോ വരിയും പടിയിട്ട് അമ്മയുടെ അത് പാടാൻ പറയുകയാണ് റിതു, സായ് പ്രേക്ഷകർക്ക് ഏറെ പരിചിതമാണ് പല തവണ ആരാധകരുടെ മുൻപിൽ സായ് എത്താറുണ്ട്.
സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്
‘ഞങ്ങള്‍ തുടങ്ങട്ടെ ! Ready 1, 2, 3…. പമ്ബയാറില് പനിനീര് കടവില്‍ ! കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്ബോള്‍ തമാശകളിച്ചാല്‍ ആര്‍ക്കായാലും ദേഷ്യം വരും, സ്വാഭാവികം !’എന്ന അടിക്കുറിപ്പോടെയാണ് സിതാര വീഡിയോ പങ്കു വെച്ചിരിക്കുന്നത്.
വീഡിയോ കാണാം
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…