പുതിയ ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി ശിവകാര്‍ത്തികേയന്‍!!!

കോളിവുഡിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ശിവകാര്‍ത്തികേയന്‍. ഞെട്ടിപ്പിക്കുന്ന മേക്കോവറിലെത്തി ആരാധകര്‍ക്ക് എപ്പോഴും ഞെട്ടിപ്പിക്കാറുണ്ട് താരം. ഇപ്പോഴിതാ താരത്തിന്റെ ഞെട്ടിപ്പിക്കുന്ന മേക്കോവറാണ് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രത്തില്‍ വമ്പന്‍ മേക്കോവറിലാണ് താരം എത്തുന്നത്.

കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ ഞെട്ടിപ്പിക്കുന്ന ലുക്ക്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിട്ടാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ എത്തുന്നത്. എസ്‌കെ 21 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രം 2024 ഏപ്രില്‍ മെയ് മാസത്തില്‍ തിയ്യേറ്ററിലെത്തും എന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. അതില്‍ ഒന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഭാഗമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഇതിനായി മെലിഞ്ഞ് കൗമരക്കാരനായി മാറിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. സായി പല്ലവിയാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാര്‍ പെരിയസാമിയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്.

താരത്തിന്റേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം അയലാനാണ് പുറത്തിറങ്ങുന്നത്. ആര്‍ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘മാവീരന്‍’ ആണ് താരത്തിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

42 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago