തെന്നിന്ത്യൻ പ്രധാന നടന്മാരിൽ ഒരാളാണ് ശിവരാജ് കുമാർ, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമാണ് ഗോസ്റ്റ്, ഇപ്പോൾ താരം മലയാള സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ മനസിൽ മലയാള സിനിമ എന്ന് പറഞ്ഞാൽ ആദ്യം ഓടിയെത്തുന്ന ചിത്രമാണ് ‘ചെമ്മീൻ’, ഒരുപാട് സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ട് എന്നാൽ മലയാള സിനിമയോട് തനിക്ക് പ്രത്യേക ഒരു ഇഷ്ട്ടമാണ് നടൻ പറയുന്നു.
ചെമ്മീൻ എന്ന സിനിമയാണ് തനിക്ക് മലയാളത്തിൽ ഇഷ്ടമുള്ള ചിത്രം, അതുപോലെ പഴയ കാല നടന്മാരിൽ ഇഷ്ട്ട൦ പ്രേം നസീറിനെ ആണ്, എന്നാൽ ഇന്നത്തെ നടന്മാരിൽ ഒരു ഇഷ്ട്ടം തോന്നിയിട്ടുള്ളത് ദുൽഖർ സൽമാനെ ആണ്, അതുപോലെ അയ്യപ്പ സ്വാമി, ഗുരുവായൂരപ്പൻ ഇതെല്ലം കേരളം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടി എത്താറുണ്ട് നടൻ പറയുന്നു.
നടൻ അഭിനയിച്ച ജയിലർ മികച്ച പ്രേഷക പ്രതികരണം ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ ഗോസ്റ്റ് എന്ന ചിത്രത്തിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രത്തിൽ ജയറാമും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…