നിരവധി ആരാധകരുള്ള താര ദമ്പതികളാണ് നടൻ പ്രസന്നയും, നടി സ്നേഹ പ്രസന്നയും, ഇപ്പോൾ സ്നേഹ തന്റെ പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. വിവാഹ ജീവിതത്തിൽ നമ്മൾ വിശ്വാസം കാത്തുസൂക്ഷിക്കണം, പൊസ്സസ്സീവും, വിശ്വാസവും രണ്ടും രണ്ടാണ്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ എനിക്ക് അങ്ങനൊരു പോസ്സസീവ് ഉണ്ടായിരുന്നു, എന്നാൽ എന്നോട് എല്ലാം തുറന്നു പറഞ്ഞാൽ ആ വിഷമം ഇല്ല സ്നേഹ പറയുന്നു
അത് ശരിക്കും പോസ്സസീവ് കൊണ്ടാണ്, അതിന് വിശ്വാസം ഇല്ലാത്തതുകൊണ്ടല്ല എന്നർത്ഥമില്ല, പക്ഷെ ഇപ്പോള്‍ അങ്ങനെ ഇല്ല തനിക്ക് , ഇപ്പോൾ അദ്ദേഹം ഇങ്ങോട്ട് വിളിക്കുമ്പോൾ താൻ ചോദിക്കും എന്തിനാണ് വിളിക്കുന്നത് എന്ന്. ദേഷ്യപ്പെടും, പക്ഷെ അതൊക്കെ വളരെ മനോഹരമാണ്, തന്റെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടായിട്ടുണ്ട്, അത് ബ്രേക്കപ്പ് ആയി
പക്ഷെ എന്റെ പ്രണയം തകർന്ന് വര്‍ഷം വളരെ ഭയാനകമായിരുന്നു, പക്ഷെ ആ വര്‍ഷമോ മറ്റുള്ളതോ ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇപ്പോൾ ഞാൻ സന്തോഷവതിയാണ് കാരണം അങ്ങനൊരു പ്രണയം ഇല്ലാതായതുകൊണ്ടു പ്രസന്നയെ പോലൊരു ഭർത്താവിന് എനിക്ക് ലഭിച്ചില്ലേ, ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ് സ്നേഹ പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…