കഴിഞ്ഞയിടയെയായിരുന്നു നടി സ്നേഹയും നടന് ശ്രീകുമാറും വിവാഹിതരായത്.
മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയില്‍ ഇവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ലോഹിതന്‍ എന്ന കഥാപാത്രം ആയിട്ടായിരുന്നു ശ്രീകുമാര്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം മണ്ഡോദരി എന്ന കഥാപാത്രത്തെ ആയിരുന്നു സ്നേഹ അവതരിപ്പിച്ചത്. വിവാഹശേഷവും അഭിനയരംഗത്തും സമൂഹമാധ്യമങ്ങളിലും ഇരുവരും സജീവമാണ്.
ഇപ്പോള്‍ ക്രിസ്മസ് ദിന വിശേഷങ്ങള്‍ ആണ് ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി പങ്കുവയ്ക്കുന്നത്. ഒപ്പം പുതിയ ഒരു അതിഥിയുടെ വിശേഷവും പങ്ക് വച്ചിരിക്കുകയാണ്.
ചുവപ്പും വെള്ളയും നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും എത്തിയത്.
കുഞ്ഞ് അതിഥിയുടെ വിശേഷവും ഇവര്‍ പങ്ക് വച്ചിട്ടുണ്ട്.
ഓസ്കാര്‍ എന്നാണ് ആ അതിഥിയുടെ പേര്. ഇവരുടെ പുതിയ പട്ടികുട്ടി ആണ് ഓസ്കാര്‍. അടുത്തിടെ ആണ് ഇതിനെ വാങ്ങിയത്. ആദ്യമൊക്കെ ഭയമായിരുന്നു എങ്കിലും ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമാണ് ഇവന് എന്നാണ് ഇരുവരും പറയുന്നത്.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…