നിരവധി ആരാധകരുള്ള താരമാണ് സ്നേഹ. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് സ്നേഹയും പ്രസന്നയും, പ്രസന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ബ്രദേഴ്സ് ഡേ എന്ന സിനിമയിലാണ്, വളരെ ഏറെ ശ്രദ്ധ നേടിയ ചിത്രമെയിരുന്നു അത്, പൃഥ്വിരാജിന്റെ കൂടെ പ്രസന്ന അതി ഗംഭീരമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയായിരുന്നു സ്നേഹ. പ്രസന്നയുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു നടി. സിനിമയിലേക്കും തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സ്നേഹ.
ഇന്നും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്നേഹ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വലിയ രീതിയിൽ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സ്നേഹ പങ്കുവെച്ച ഒരു വീഡിയോ കണ്ടു സ്നേഹയ്ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് ആരാധകർ. കഠിനമായ വർക്ക്ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് സ്നേഹയ്ക്ക് സ്നേഹോപദേശവുമായി ആരാദകരും എത്തിയത്.
അമിതമായുള്ള വർക്ക്ഔട്ടും ഡയറ്റും ജീവൻ വരെ അപകടത്തിൽ ആകാൻ കാരണമാകുമെന്നും ഇത്തരത്തിൽ ജീവൻ കയ്യിൽ വെച്ചുകൊണ്ടുള്ള വർക്ക്ഔട്ടുകൾ ചെയ്യരുത് എന്നും അമിതമായുള്ള വർക്ക്ഔട്ട് മൂലം ഹൃദയാഘാതം വരെ സംഭവിക്കാം എന്നും ശരീരം കുറയ്ക്കാൻ വേണ്ടിയുള്ള ഡയറ്റും ഒരു പരിധി വരെ ഹിർദയാഘാതത്തിന് കാരണമാകുന്നുണ്ട് എന്നും അടുത്തിടെ ആണ് ഇതേ കാരണത്തിൽ ഈയടുത്താണ് കന്നഡ നടി സ്പന്ദനയ്ക്ക് തന്റെ ജീവൻ നഷ്ടപെട്ടത് എന്നും കഠിനമായ കീറ്റോ ഡയറ്റും വ്യായാമങ്ങളുമാണ് താരം ചെയ്തിരുന്നതെന്നും, മൂന്ന് മാസം കൊണ്ട് പെട്ടെന്ന് തടി കുറച്ചത് ഹൃദയാഘാതത്തിന് കാരണമായെന്നും ഇത്തരം വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നുമാണ് ആരാധകർ പറയുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…