Categories: Kerala News

ഒരു കുഞ്ഞിനായി ഞങ്ങൾക്കിടയിൽ പ്ലാനിങ് നടക്കുന്നുണ്ട് സ്നേഹയും ശ്രീകുമാറും

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടൻ എസ് പി ശ്രീകുമാറും സ്നേഹയും. മറിയം എന്ന ടെലിവിഷൻ പരമ്പര ഇരുവരുടെയും കരിയറിലെ തന്നെ ബ്രേക്ക് ആയിരുന്നു. ഇപ്പോൾ ഇതാ ഇരുവരും ജീവിതത്തിലും ഒന്നിക്കാനുള്ള തയാറെടുപ്പിലാണ്. കുടുംബ പ്രക്ഷകർക്കുള്ളിൽ ഇരുവരയും അറിയപ്പെടുന്നത് മണ്ഡോദരിയും ലോലിതനുമായാണ്. ഡിസംബർ 11 ന് തൃപ്പൂണിത്തുറയിൽവെച്ചാണ് ഇരുവരും വിവാഹിതരായത്.ചക്കപ്പഴം എന്ന സൂപ്പര്ഹിറ്റ് പരമ്പരയിൽ ശ്രീകുമാർ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കു വെക്കുകയാണ് താരങ്ങൾ.

ശ്രീകുമാർ ആണെങ്കിൽ അതികം സംസാരം ഇല്ല ഞാൻ തിരിച്ചുമാണ് എന്തേലുമൊക്കെ സംസാരിച്ചിരിക്കണം ചിലപ്പോൾ പുള്ളിക്ക് ദേഷ്യം വന്നാൽ മിണ്ടുക പോലുമില്ല. അങ്ങനെയാകുമ്പോൾ എനിക്കും ദേഷ്യം വരാറുണ്ട്. എന്നാലും ഞാൻ ഭാര്യയുടെ അധികാരം കാണിക്കാനൊന്നും ഞാൻ നിൽക്കാറില്ല. ശ്രീകുമാറിനൊപ്പം താൻ ഇല്ലാത്ത നിമിഷം എന്നെ വിളിച്ചു അശ്വതി ചോദിച്ചിട്ടുണ്ട് ശ്രീകുമാർ കമ്പിനി ആകുന്ന വ്യക്തിയാണോ എന്നും മറ്റും. എന്നാൽ ശ്രീകുമാർ കുറച്ചു സമയം തന്നെ നല്ല കമ്പനി ആകും. താൻ ആണ് ഇരുവർക്കിടയിലും ഏറ്റവും റോമാറ്റിക്‌ ആയ വക്തിയെന്നും സ്നേഹ പറയുന്നു.

ചിലപ്പോഴൊക്കെ സമ്മാനങ്ങൾ മറ്റും എനിക്ക് താരയുണ്ട്. എന്നാൽ പലരും ഇപ്പോൾ ഞങ്ങളോട് ചോദിക്കുന്നത് വിശേഷം ഒന്നും ആയില്ലേ എന്നാണ്. ശ്രീകുമാറിനെക്കാളും എന്നോടാണ് ആണ് ആളുകൾ കൂടുതലായും ചോദിക്കാറുള്ളത്. എന്താണ് ഇതിലിനും പ്ലാനിങ് ആണോ എന്നും മറ്റും ബന്ധുക്കൾ ചോദിക്കാറുണ്ട്. അതൊക്കെ നടക്കുമ്പോൾ നടക്കട്ടെ എന്നാണ് ഞാൻ അവരോടെല്ലാം പറഞ്ഞത്.

Rahul